ജി​ഐ​സി​സി ട്രോ​ഫി ഓ​ൾ അ​യ​ർ​ല​ൻ​ഡ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ യു​സി​സി ക്ലോന്മേല്‍ ജേ​താ​ക്ക​ൾ
Tuesday, August 20, 2019 11:30 PM IST
ഗോ​ൾ​വേ: ശ​നി​യാ​ഴ്ച കൗ​ണ്ടി ഗോ​ൾ​വേ ക്രി​ക്ക​റ്റ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ വ​ച്ചു ന​ട​ന്ന പ്ര​ഥ​മ ജി​ഐ​സി​സി ട്രോ​ഫി ഓ​ൾ അ​യ​ർ​ല​ൻ​ഡ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ യു​സി​സി ക്ലോന്മേല്‍ എ ​ടീം ആ​ബി ട​സ്കേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ ഫൈ​ന​ലി​ൽ പ​രാ​ജ​യ പെ​ടു​ത്തി ജി​ഐ​സി​സി ട്രോ​ഫി 2019 ക​ര​സ്ഥ​മാ​ക്കി.

അ​യ​ർ​ല​ൻ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 8 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ സെ​മി​യി​ൽ ഗ​ഫൂ​ർ​ക്ക ദോ​സ്ത് (ഡ​ബ്ലി​ൻ) ക്രി​ക്ക​റ്റ് ക്ല​ബ് യു​സി​സി ക്ലോന്മേല്‍ എ​യെ പ​രാ​ജ​യ​പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശ​നം നേ​ടി. ര​ണ്ടാ​മ​ത്തെ സെ​മി ഫൈ​ന​ലി​ൽ ഗോ​ൾ​വേ സൂ​പ്പ​ർ​കിം​ഗ്സി​നെ മ​റി​ക​ട​ന്നു ആ​ബി ട​സ്കേ​ഴ്സ് യു​സി​സി ക്ലോേ·​ൾ എ​യെ ഫൈ​ന​ലി​ൽ നേ​രി​ട്ടു. പ​ങ്കെ​ടു​ത്ത മ​റ്റു ടീ​മു​ക​ൾ ഗോ​ൾ​വേ എ​ന്ത്യ​ൻ​സ്, സി​റ്റി ട​സ്കേ​ഴ്സ് ഡ​ബ്ലി​ൻ, യു​സി​സി ക്ലോേ·​ൽ എ, ​ബ​ലി​ന​സ്ലോ ക്രി​ക്ക​റ്റ് ക്ല​ബ് എ​ന്നി​വ​ർ ആ​യി​രു​ന്നു.

വി​ശി​ഷ്ടാ​തി​ഥി​യാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ന്ദീ​പ് കു​മാ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ത്ത​രം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​മ്മെ ഒ​രു​മി​ച്ചു നി​ർ​ത്തു​ന്ന​തി​നും അ​യ​ർ​ല​ൻ​ഡും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം സു​ദൃ​ഢ മാ​കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ക്കു​ക​യു​ണ്ടാ​യി. സ​ന്ദീ​പ് കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​വും പ്ര​സം​ഗ​വും സം​ഘാ​ട​ക​രി​ലും ക​ളി​ക്കാ​രി​ലും ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ജി​ഐ​സി​സി​യെ​യും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്വേ​ല​ക്കു​ക​യും ചെ​യ്തു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി യു​സി​സി ക്ലോന്മേല്‍ എ​യു​ടെ രാ​ഹു​ലും. മാ​ൻ ഓ​ഫ് ദി ​സീ​രി​സാ​യി യു​സി​സി ക്ലോേ·​ൽ എ​യു​ടെ ത​ന്നെ ന​വീ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ബെ​സ്റ് ബാ​റ്റ്സ്മാ​ൻ അ​വാ​ർ​ഡ് ഗ​ഫൂ​ർ​ക്ക ദോ​സ്ത് ഡ​ബ്ലി​ൻ ടീ​മി​ലെ ബി​ജേ​ഷും ബെ​സ്റ്റ് ബൗ​ള​ർ അ​വാ​ർ​ഡ് ഗോ​ൾ​വേ സൂ​പ​ർ കിം​ഗ് ടീ​മി​ലെ പു​നീ​തും ക​ര​സ്ഥ​മാ​ക്കു​ക​യു​ണ്ടാ​യി.

റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി കൗ​ണ്ടി ഗോ​ൾ​വേ ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന്‍റെ സെ​ക്ര​ട്ട​റി അ​രു​ണ്‍ ബാ​ബു​വും വി​ജ​യി​ക​ൾ​ക്കു​ള്ള ജി​ഐ​സി ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ജി​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ്തോ​മ​സും വി​ത​ര​ണം ചെ​യ്തു. മ​റ്റു അ​വാ​ർ​ഡു​ക​ൾ ര​ഞ്ജി​ത് നാ​യ​ർ, ജോ​മി​ത് സെ​ബാ​സ്റ്റ്യ​ൻ, ജി​മ്മി മാ​ത്യു, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും ന​ൽ​കു​ക​യു​ണ്ടാ​യി.

ജി​ഐ​സി​സി സെ​ക്ര​ട്ട​റി റോ​ബി​ൻ ജോ​സ് കൗ​ണ്ടി ഗോ​ൾ​വേ ക്രി​ക്ക​റ്റ് ക്ല​ബ്ബി​നും, സെ​ക്ര​ട്ട​റി അ​രു​ണ്‍ ബാ​ബു​വി​നും, ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ സ്പോ​ണ്‍​സ​ർ​മാ​രാ​യ ഓ​സ്കാ​ർ ട്രാ​വ​ൽ​സ്, ഗോ​ൾ​ഡ​ൻ ബെ​ൽ​സ് എ​വെ​ന്‍റ്സ്, ഗ്രീ​ൻ ചി​ല്ലി ഏ​ഷ്യ​ൻ ഫു​ഡ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നും പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ക്കു​ക​യു​ണ്ടാ​യി.