ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി പ​ത്തി​ന്‍റെ നി​റ​വി​ൽ; ദ​ശാ​ബ്ദി​യാ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കാ​നൊ​രു​ങ്ങി സം​ഘാ​ട​ക​ർ
Tuesday, August 20, 2019 12:01 AM IST
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ള ഭാ​ഷാ​പ്രേ​മി​ക​ളു​ടെ പൊ​തു​വേ​ദി ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​നം പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. 2010 മാ​ർ​ച്ച് 23 ന് ​മ​നോ​ർ​പാ​ർ​ക്കി​ലെ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഭാ​ഷ​സ്നേ​ഹി​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ൽ സാ​ഹി​ത്യ​കാ​ര​ൻ കാ​രൂ​ർ സോ​മ​ൻ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ, സാ​ഹി​ത്യ​സ​ല്ലാ​പം, പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര·ാ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ങ്ങ​ൾ,
യു​കെ​യി​ലെ ക​ലാ സാം​സ്കാ​രി​ക സാ​ഹി​ത്യ​രം​ഗ​ത്ത് നി​സ്തു​ല്യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ൽ, ചി​ത്ര​ക​ലാ ശി​ൽ​പ​ശാ​ല, ക​ലാ​രം​ഗ​ത്ത് വ​ള​ർ​ന്നു വ​രു​ന്ന കു​ട്ടി​ക​ളെ​യും ക​ലാ​കാ​ര·ാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന നൃ​ത്ത സം​ഗീ​ത സ​ന്ധ്യ ’ വ​ർ​ണ​നി​ലാ​വ് ’ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ണ്ട​ണ്‍ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെപ​ത്താം വാ​ർ​ഷീ​കം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ വെ​ളി​ച്ചം പ​ബ്ലി​ക്കേ​ഷ​ൻ ഇ​തി​നോ​ട​കം പ്ര​വാ​സി എ​ഴു​ത്തു​കാ​രു​ടെ നാ​ല് കൃ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ റ​ജി ന​ന്തി​കാ​ട്ട് ( ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ), സി. ​എ. ജോ​സ​ഫ് (കോ​ർ​ഡി​നേ​റ്റ​ർ ), സി​സി​ലി ജോ​ർ​ജ്ജ് (കോ​ർ​ഡി​നേ​റ്റ​ർ ) ജോ​ർ​ജ്ജ് അ​ര​ങ്ങാ​ശ്ശേ​രി ( കോ​ർ​ഡി​നേ​റ്റ​ർ ), സു​ലൈ​മാ​ൻ ( കോ​ർ​ഡി​നേ​റ്റ​ർ ) എ​ന്നി​വ​ർ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി​യു​ടെ പ​ത്താം വാ​ർ​ഷീ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം കൊ​ടു​ത്തു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​ജി ന​ന്തി​കാ​ട്ട് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ക​മ്മ​റ്റി​യി​ൽ പ​ത്താം വ​ർ​ഷാ​ഘോ​ഷ​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ളു​ടെ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റാ​യി സി. ​എ. ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

യു​കെ​യി​ലെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സി.​എ. ജോ​സ​ഫ് ന​ല്ലൊ​രു സം​ഘാ​ട​ക​നും അ​ഭി​നേ​താ​വു​മാ​ണ്. നി​ല​വി​ൽ യു​ക്മ​യു​ടെ സാം​സ്കാ​രി​ക​വേ​ദി​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യും ചു​മ​ത​ല വ​ഹി​ക്കു​ന്നു. സാ​ഹി​ത്യ​കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സി​സി​ലി ജോ​ർ​ജ് പ​ത്താം വാ​ർ​ഷീ​കാ​ഘോ​ഷ​ങ്ങ​ളു​ടെ വ​നി​താ വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കും.

പ​ത്താം വാ​ർ​ഷീ​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ന​ട​ക്കു​ന്ന ’ വ​ർ​ണ്ണ​നി​ലാ​വ് 2020’ എ​ന്ന നൃ​ത്ത സം​ഗീ​ത സ​ന്ധ്യ​യു​ടെ ഏ​കോ​പ​ന ചു​മ​ത​ല യു​കെ​യി​ലെ ക​ലാ രം​ഗ​ത്തും സാ​മൂ​ഹ്യ രം​ഗ​ത്തും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ക്കം ജി. ​സു​രേ​ഷ്കു​മാ​ർ ( ത​ന്പി) നി​ർ​വ​ഹി​ക്കും. ഡി​ജി​റ്റ​ൽ സ്ക്രീ​ൻ ഉ​ൾ​പ്പെ​ടെ സാ​ങ്കേ​തി​ക​മാ​യി ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന പ്രോ​ഗ്രാ​മാ​യി​രി​ക്കും വ​ർ​ണ്ണ​നി​ലാ​വ് .

2019 സെ​പ്റ്റം​ബ​ർ മു​ത​ൽ 2020 മെ​യ് വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ സം​വാ​ദം, സാ​ഹി​ത്യ​സ​ല്ലാ​പം, കേ​ര​ള​ത്തി​ലെ ക​ലാ​ല​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യ മ​ത്സ​രം, പു​സ്ത​ക പ്ര​കാ​ശ​നം, സാ​ഹി​ത്യ യാ​ത്ര​ക​ൾ, കേ​ര​ള​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന ആ​ഗോ​ള സാ​ഹി​ത്യ സെ​മി​നാ​റും പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങും, പ്ര​ഭാ​ഷ​ണ പാ​ന്പ​ര​ക​ൾ തു​ട​ങ്ങി പ​ത്തോ​ളം പ​രി​പാ​ടി​ക​ളാ​ണ് പ​ത്താം വാ​ർ​ഷീ​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​ക്ക​പ്പെ​ടു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും സ​ജീ​വ​നൊ​രു​ങ്ങു​ക​യാ​ണ് ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ട്യൂ​ബ് ചാ​ന​ൽ, ലൈ​വ് സ്ക്രീ​മി​ങ്, ഡി​ജി​റ്റ​ൽ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി നൂ​ത​ന മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​ജി ന​ന്തി​കാ​ട്ട് അ​റി​യി​ച്ചു.