അന്നമ്മ ചാക്കോ ഞാറപ്പറന്പിൽ നിര്യാതയായി
Monday, August 12, 2019 9:16 PM IST
തുരുത്തി, ചങ്ങനാശേരി : ഞാറപ്പറന്പിൽ പരേതനായ ചാക്കോച്ചന്‍റെ ഭാര്യ അന്നമ്മ ചാക്കോ (ചിന്നമ്മ,89) നിര്യാതയായി.സംസ്കാരം ഓഗസ്റ്റ് 15 ന്(വ്യാഴം) രാവിലെ 11 ന് യൂദാപുരം സെന്‍റ ജൂഡ് പള്ളിയിൽ. പരേത പുന്നവേലി കളത്തിൽ കുടുംബാംഗമാണ്.

മക്കൾ: കുഞ്ഞൂഞ്ഞമ്മ, ടോമി (ഇരുവരും ജർമനി), വൽമ്മ, മോളി, ജെസി. മരുമക്കൾ: ജോസ് പൊൻമേലിൽ (ജർമനി), ലിൻസി(ജർമനി),തങ്കച്ചൻ ഇളപ്പുങ്കൽ, പെരുന്ന, ജോയിച്ചൻ പാറക്കടവിൽ വാഴപ്പള്ളി, വക്കച്ചൻ ഞള്ളത്തുവയലിൽ ആനക്കല്ല്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ