Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മെൽബണ് സീറോ മലബാർ രൂപത പാസ്റ്ററൽ കൗണ്സിൽ സമാപിച്ചു
Wednesday, August 7, 2019 10:14 PM IST
മെൽബണ്: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ആറാമത് പാസ്റ്ററൽ കൗണ്സിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി മെൽബണിൽ വച്ചു നടന്ന കൗണ്സിലിൽ രൂപതയിൽ സേവനം ചെയ്യുന്ന 25 വൈദികരും രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷൻ സെന്ററുകളിൽ നിന്നുമായി 60 അംഗങ്ങളും പങ്കെടുത്തു. രൂപതാധ്യക്ഷൻ അഭി. ബോസ്കോ പുത്തൂർ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ കൗണ്സിലിന് ആരംഭം കുറിച്ചു.
രൂപതയുടെ വളർച്ചക്ക് ആവശ്യമായ കർമ്മപരിപാടികൾക്ക് രൂപം നൽകാൻ പ്രഥമ പരിഗണന കൊടുത്തിരിക്കുന്ന കൗണ്സിലിലെ ചർച്ചകളിൽ എല്ലാവരും ആത്മാർത്ഥമായി പങ്കെടുക്കണമെന്ന് പിതാവ് ആമുഖ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഓസ്ട്രേലിയൻ ബിഷപ്സ് കോണ്ഫറൻസ് ആരംഭിച്ചിരിçന്ന പ്ലീനറി കൗണ്സിൽ ഫെസിലിറ്റേറ്റർ ലാന ടർവി കോളിൻസ് മുഖ്യപ്രഭാഷണം നടത്തി. ഓസ്ട്രേലിയയിലെ വിശ്വാസ സമൂഹത്തിൽ നിന്ന് സഭയുടെ ഭാവിപ്രവർത്തനങ്ങൾ ഫലദായകമാക്കുവാനായി സ്വരൂപിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ പ്ലീനറി കൗണ്സിൽ ചർച്ച ചെയ്യാനിരിക്കുന്ന പ്രതിപാദ്യവിഷയങ്ങളെക്കുറിച്ച് ലാന വിശദീകരിച്ചു. ഒരു മിഷനറി സഭയായ സീറോ മലബാർ സഭക്ക് ഓസ്ട്രേലിയായുടെ സുവിശേഷവൽക്കരണത്തിന് നിർണായകമായ സംഭാവനകൾ നല്കാൻ സാധിക്കുമെന്ന് ലാന പ്രത്യാശ പ്രകടിപ്പിച്ചു.
പാസ്റ്ററൽ കൗണ്സിലിന്റെ 2018-19ലെ റിപ്പോർട്ട് പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജീൻ തലാപ്പള്ളിൽ അവതരിപ്പിച്ചു. ഓസ്ട്രേലിയായിലെ സീറോ മലബാർ സഭയുടെ വളർച്ചയെക്കുറിച്ച് യൂത്ത് അപ്പസ്റ്റൊലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ അവതരിപ്പിച്ച റിപ്പോർട്ട്, രൂപതാ സ്ഥാപനം മുതൽ കഴിഞ്ഞ അഞ്ചു വർഷക്കാലം രൂപത കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള വിശദമായ ഒരു അവലോകനമായിരുന്നു. ഓസ്ട്രേലിയായിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി കുടിയേറി പാർത്തിരിക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ച് കൂട്ടി 12 ഇടവകകളും 48 മിഷൻ സെന്ററുകളുമായി ഓസ്ട്രേലിയായുടെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാൻ മെൽബണ് സീറോ മലബാർ രൂപതക്ക് സാധിച്ചു.
രൂപതയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ റിപ്പോർട്ടുകൾ മതബോധന വിഭാഗം ഡയറക്ടർ ഫാ. മാതണ്ട അരീപ്ലാക്കൽ, ഫാമിലി അപ്പൊസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോർജ് മങ്കൂഴിക്കരി, ബൈബിൾ അപ്പൊസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി ഇലവുത്തിങ്കൽ, എസ്എംവൈഎം നാഷണൽ കോർഡിനേറ്റർ ജെസ്റ്റിൻ സി. ടോം , കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റ് ജോണിക്കുട്ടി തോമസ് എന്നിവർ അവതരിപ്പിച്ചു.
മെൽബണ് സീറോ മലബാർ രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി കൗണ്സിലിൽ വിശദമായ ചർച്ചകൾ നടത്തി. രൂപതയുടെ പാസ്റ്ററൽ മുൻഗണനാ വിഷയങ്ങളായി പാരീഷ് ലീഡർഷിപ്പ്, ഫോർമേഷൻ ആൻഡ് ട്രെയിനിംഗ്, ലിറ്റർജി, ഫെയ്ത്ത് ഫോർമേഷൻ, മിഷനറി ഫാമിലീസ്, സേഫർ ചർച്ചസ്, സോഷ്യൽ സർവീസ് എന്നിവ തിരഞ്ഞെടുക്കുകയും ഓരോ മേഖലയിലും നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള രൂപരേഖകൾ തയാറാക്കി, വിശ്വാസ സമൂഹത്തിന്റെ അഭിപ്രായങ്ങൾക്കായി അയച്ചുകൊടുക്കാനും തീരുമാനിച്ചു. സഭാവിശ്വാസികളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉൾപ്പെടുത്തി 2020-24 വർഷങ്ങളിലേക്കുള്ള രൂപതാ മാസ്റ്റർ പ്ലാൻ ദനഹാത്തിരുന്നാൾ ദിനമായ 2020 ജനുവരി ആറിന് പ്രസിദ്ധപ്പെടുത്താനും കൗണ്സിലിൽ തീരുമാനമെടുത്തു.
രൂപതയുടെ 2018-19 വർഷത്തെ വാർഷിക ഫിനാൻഷ്യൽ റിപ്പോർട്ട് രൂപത അക്കൗണ്ടന്റ് ആന്റണി ജോസഫ് അവതരിപ്പിച്ചു. 2019-2022 കാലയളവിലേക്കുള്ള പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറിയായി ജോബി ഫിലിപ്പിനെയും(മെൽബണ്), രൂപത എക്സിക്യൂട്ടീവ് കമ്മറ്റി പ്രതിനിധികളായി ജോണ് ജോസഫ്(പെർത്ത്), റെയ്മോൾ വിജി പാറയ്ക്കൽ(സിഡ്നി) എന്നിവരെയും അജണ്ടാ കമ്മറ്റി പ്രതിനിധികളായി നിധീഷ് ഫ്രാൻസിസ്(വാഗവാഗ), പ്രവീണ് വിന്നി (വോളഗോംഗ്) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ വിഷയാവതരണങ്ങൾക്കും ചർച്ചകൾക്കും രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോണ്. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. മാതണ്ട കൊച്ചുപുരയ്ക്കൽ, രൂപതാ പ്രൊഫഷണൽ സ്റ്റാൻഡേർഡ് ഡയറക്ടർ ലിസി ട്രീസ, സേഫ് ഗാർഡിംഗ് കോർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ, യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, എസ്എംവൈഎം പ്രതിനിധികളായ ജെസ്റ്റിൻ സി. ടോം, ജോവാൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ആറുവർഷക്കാലം രൂപതയുടെ പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറിയായി സ്തുത്യർഹ സേവനമനുഷ്ഠിച്ച ജീൻ തലാപ്പള്ളിയെ അഭി. ബോസ്കോ പുത്തൂർ പിതാവ് ആദരിച്ചു. ഓസ്ട്രേലിയായിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയവും സാമുദായികവുമായ വളർച്ചക്ക് ഉപകരിക്കുന്ന പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും പാസ്റ്ററൽ കൗണ്സിൽ പ്രതിനിധികൾ വാഗ്ദാനം ചെയ്തു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
ഓസ്ട്രേലിയന് മലയാളി ഡോ.മരിയ പറപ്പിള്ളിക്ക് അപൂര്വ നേട്ടം
അഡിലൈഡ് (ഓസ്ട്രേലിയ):അസോസിയേറ്റ് പ്രഫസര്മരിയ പറപ്പിള്ളിയെദി അഡ്വടൈസര് വുമണ്
കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്ബണിനു പുതിയ നേതൃത്വം
മെല്ബണ്: കേരള ഹിന്ദു സൊസൈറ്റി ഓഫ് മെല്ബണിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളാ
ഹോളി ട്രിനിറ്റി സിഎസ്ഐ ചര്ച്ചിന്റെ ക്രിസ്തുമസ് കരോള് സംഗമം ശ്രദ്ധേയമായി
ബ്രിസ്ബെയ്ന്: ഹോളി ട്രിനിറ്റി സിഎസ്ഐ ചര്ച്ച് സംഘടിപ്പിച്ച ക്രിസ്
നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം മെൽബണിൽ; പി. രാജീവ് ഉദ്ഘാടനം ചെയ്യും
മെൽബണ് : ഓസ്ട്രേലിയയിലെ പുരോഗമന കലാ സാഹിത്യ സംഘടനായ നവോദ
മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ ഇടവക ദിനവും മതബോധന വാർഷികവും 23 ന്
മെൽബണ്: സെന്റ് അൽഫോൻസ് സീറോ മലബാർ കത്തീഡ്രലിൽ ഇടവക ദിനവും മതബോധന വാർഷികവും
മെൽബണിൽ ഏത്തപ്പഴത്തിന്റേയും ചക്കപ്പഴത്തിന്റേയും വസന്തോൽസവം
മെൽബൺ: മെൽബണിലെ പ്രവാസി മലയാളികൾക്ക് ആദ്യമായി ഏത്തപ്പഴത്തിന്റേയും ചക്കപ്പഴത്തിന
ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബ്രിസ്ബേൻ : ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ (ഐഎംഎ) പ്രസിഡന്റായ
"ഗ്ലോറിയ 2019' മെൽബണിൽ നവംബർ 16 ന്
മെൽബൺ: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും
മെൽബൺ ഇന്ത്യൻ ബ്രദറൻ സഭയ്ക്ക് പുത്തനുണർവായി സഭാ ഹാൾ
മെൽബൺ: ഇന്ത്യൻ ബ്രദറൻ അസംബ്ലി സഭക്ക് സ്വന്തമായി പുതിയ ആസ്ഥാനം നിലവിൽ വന്നു. നാ
ബൈബിൾ കണ്വൻഷനും വാർഷികാഘോഷവും
മെൽബണ്: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വി. അ
മെല്ബണ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില് ഓര്മപ്പെരുന്നാള്
മെല്ബണ്: ഭാരതീയ ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും മലങ്കര ഓര്ത്തഡോക്സ് സുറിയാ
കെഎംസിസി മെൽബൺ ചാപ്റ്റർ ഉദ്ഘാടനം
മെൽബൺ: ജീവകാരുണ്യ സന്നദ്ധ സംഘടനാ രംഗത്ത് മാതൃകയായി പ്രവർത്തിക്കുന്ന കെഎംസിസിയുടെ
ടീൻ പേരന്റിംഗ് ഒക്ടോബർ 25 ന്
ബ്രിസ്ബെയിൻ: കൗമാരക്കാരുടെ മാതാപിതാക്കൾക്കായി കേസി മലയാളി സംഘടിപ്പിക്കുന്ന സെമ
എ.എൻ. സെഡ് ടൂറിസം തൊടുപുഴയിൽ പുതിയ ഓഫീസ് തുറന്നു
മെൽബൺ: ഓസ്ട്രേലിയയിൽനിന്നും ഇന്ത്യയിലേക്കും അവിടെനിന്നും തിരിച്ചുമുള്ള ടൂറിസം പ്
ടൗൺസ്വിൽ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ടൗൺസ്വിൽ : ടൗൺസ്വിൽ മലയാളി അസോസിയേഷനു (മാറ്റ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികള
ഗോൾഡ് കോസ്റ്റിൽ മാതാവിന്റെ തിരുനാൾ
ഗോൾഡ് കോസ്റ്റ്, ഓസ്ട്രേലിയ: ഗോൾഡ് കോസ്റ്റ് സീറോ മലബാർ കാത്തലിക് മിഷനിൽ എല്ലാ വർഷ
കാൻബറ മലയാളി അസോസിയേഷനു പുതിയ നേതൃത്വം
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ കാൻബറയിൽ പ്രവർത്തിക്കുന്ന ഏക മലയാളി സംഘടനയാ
അഡ് ലെയ്ഡിൽ സീറോ മലബർ ദേവാലയ കൂദാശ ഒക്ടോബർ 20 ന്
അഡ് ലെയ്ഡ്: വിശുദ്ധ എവുപ്രാസ്യമ്മയുടെ നാമധേയത്തിൽ ഓസ്ട്രേലിയയിൽ സ്ഥാപിതമാകുന്ന
സ്വാമി ചിതാനന്ദപുരിയുടെ വിശ്വധർമ്മയാത്ര 31 മുതൽ
മെൽബണ്: ശബരിമല കർമ്മസമിതി രക്ഷാധികാരിയും കോഴിക്കോട് കൊള
റെഡ് ലാൻഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി
ബ്രിസ്ബണ്: ഓസ്ട്രേലിയലിലെ റെഡ് ലാൻഡ് മലയാളി അസോസിയേഷന്റെ ആഭി

കാൻബറയിൽ ഇടവക ദിനാഘോഷം വിപുലമായി ആഘോഷിച്ചു
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ സെൻറ്. അൽഫോൻസാ സ
മഹാത്മാഗാന്ധിയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷികം ആഘോഷിക്കുന്നു
സിഡ്നി : ഇൻഡ്യൻ ഓവർസീസ് കോണ്ഗ്രസ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത
സജി മുണ്ടയ്ക്കനെ മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി ആദരിച്ചു
മെല്ബണ്: സെപ്തംബര് 22-നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ഏറ്റുമാനൂര് പുന്നത്തുറ
മെൽബണിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ പ്രഥമ നാഷണൽ കൺവൻഷൻ 19, 20 തീയതികളിൽ
മെൽബൺ: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയയിലുള്ള വിവിധ കൂട്ടായ്മകളുടെ സം
ആർഎംഐടി യൂണിയൻ തെരഞ്ഞെടുപ്പിൽ മലയാളി വിദ്യാർഥിക്ക് വിജയം
മെൽബൺ: മെൽബണിലെ പ്രശസ്തമായ ആർഎംഐടി യൂണിവേഴ്സിറ്റിയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ
ഗോൾഡ് കോസ്റ്റിൽ ബൈബിൾ കലോത്സവം
ഗോൾഡ് കോസ്റ്റ് : ഗോൾഡ് കോസ്റ്റ് മേരിമാതാ സീറോ മലബാർ സൺഡേ സ്കൂൾ കുട്ടികളുടെ ബൈബിൾ
എ കെ സി സി ഗ്ലോബല് സമ്മേളനത്തിന് ദുബായില് വര്ണാഭമായ തുടക്കം
ദുബായ്: കത്തോലിക്ക കോണ്ഗ്രസ് 101 -ാം വാര്ഷികത്തോടനുബന്ധിച്ചുള്ള ആഗോള സമ്മേളനത്
മെൽബണിൽ സർഗോത്സവം ഒക്ടോബർ 12 ന്
മെൽബൺ: വളർന്നു വരുന്ന കുരുന്നുകളുടെ കലാവാസനകൾ പരിപോഷിപ്പിക്കുവാൻ എന്റെ കേരളം എ
മെൽബണ് സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്തു
മെൽബണ്: മെൽബണിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടു
അഖില ന്യൂസിലാൻഡ് വടംവലി മത്സരത്തിൽ ക്നാനായ കാത്തലിക് അസോസിയേഷൻ ജേതാക്കൾ
ഓക്ലാൻഡ്: നോർത്ത് ഷോർ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങളുടെ
കാൻബറയിൽ പരി. കന്യാമറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുനാൾ
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരി. കന്യാമറിയത്തി
മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ ജപമാല രാഞ്ജിയുടെ തിരുനാൾ
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാ
ബല്ലാരറ്റിൽ ഒത്തൊരുമയുടെ പൊന്നോണം
ബല്ലാരറ്റ്: ബഹുജനപങ്കാളിത്തം കൊണ്ടും വർണശബളമായ ഓണാക്കാഴ്ചകൾ കൊണ്ടും ബല്ലാരറ്റ് മ
കൈരളി ബ്രിസ്ബേന് പുതിയ നേതൃത്വം
ബ്രിസ്ബേൻ: മലയാളി സംഘടനയായ കൈരളി ബ്രിസ്ബേൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ
മെൽബൺ സെന്റ് മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാൾ സെപ്റ്റംബർ 22 ന്
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ
അമേരിക്കൻ ജനിത ഗവേഷണ കേന്ദ്രം ഉന്നത സംഘം കേരളത്തിലെത്തും
മെൽബണ്: കാൻസർ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ
ഹിന്ദു സ്വയം സേവക് സംഘിന്റെ വിവിധ പരിപാടികളിൽ കുമ്മനം പങ്കെടുത്തു
മെൽബണ്: പത്തുദിവസത്തെ ഓസ്ട്രേലിയൻ പര്യടനത്തതിനെത്തിയ മുൻ മ
കേരളത്തനിമയുടെ ദൃശ്യാവിഷ്ക്കാരമായി മെൽബണിൽ ഹിന്ദു സൊസൈറ്റി ഓണാഘോഷം
മെൽബണ്: ജനപങ്കാളിത്വം, അതിഥികളുടെ മഹത്വം, സാംസ്കാരിക പരിപാ
കുമ്മനം വിക്ടോറിയ പാര്ലമെന്റ് സന്ദര്ശിച്ചു
മെല്ബണ്: ഓസ്ട്രേലിയന് പര്യടനത്തിനെത്തിയ മുന് മിസോറാം ഗവര്ണര് കുമ്മനം രാജശ
കുമ്മനത്തിന് മെല്ബണില് ഊഷ്മള വരവേല്പ്
മെല്ബണ്: ഓസ്ട്രേലിയന് പര്യടനത്തിനെത്തിയ മുന് മിസോറാം ഗവര്ണര് കുമ്മനം രാജ
ബ്രിസ്ബെയ്ന് കേരള കള്ച്ചറല് കമ്യൂണിറ്റി ഓണം ആഘോഷിച്ചു
ബ്രിസ്ബെയ്ന്: ബ്രിസ്ബെയ്ന് കേരള കള്ച്ചറല് കമ്യൂണിറ്റിയുടെ പ്രഥമ ഓണാഘോഷം വിപു
മലയാള നാടകം "മരമീടന്' സെപ്റ്റംബര് 28 ന് സിഡ്നിയില്
സിഡ്നി: സിഡ്നിയിലെ ആര്ട്ട് കളക്ടീവ് കലാ സംഘം അവതരിപ്പിക്കുന്ന മലയാള നാടകം "മരമ
സിംഗപ്പൂരിൽ എട്ടുനോമ്പ് തിരുനാളും വനിതാ ധ്യാനവും
സിംഗപ്പൂർ: സീറോ മലബാർ കാത്തലിക് സിംഗപ്പൂർ (SMCS) കമ്യൂണിറ്റിയൂടെ നേതൃത്വത്തിൽ വന
മെൽബണിൽ എന്റെ കേരളം ഓണാഘോഷം 14 ന്
മെൽബൺ: എന്റെ കേരളം ഓസ്ട്രേലിയയുടെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ
കാൻബറ സെന്റ് അൽഫോൻസ ഇടവകയിൽ തിരുനാളും ഇടവക ദിനവും
കാൻബറ:സെന്റ് അൽഫോൻസ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയു
കുമ്മനം രാജശേഖരന്റെ ഓസ്ട്രേലിയൻ സന്ദർശനം സെപ്റ്റംബർ 12 മുതൽ
മെൽബൺ: ഒരാഴ്ചത്തെ സന്ദർശനത്തിനായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സെപ്റ്റംബർ
ക്യൂന്സ്ലന്ഡില് ശ്രീ നാരായണ മിഷൻ പ്രവർത്തനം തുടങ്ങി
ബ്രിസ്ബേൻ : ഓസ്ട്രേലിയൻ സംസ്ഥാനമായ ക്യൂന്സ്ലന്ഡില് ബ്രിസ്ബേൻ കേ
വിറ്റിൽസി മലയാളി അസോസിയേഷന്റെ ’ഓണപ്പുലരി ’ സെപ്റ്റംബർ 7 ശനിയാഴ്ച
എപ്പിംഗ്: വിറ്റിൽസി മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷ
മെൽബണ് വെസ്റ്റ് ഇടവകയിൽ പരി. കന്യകാമറിയത്തിന്റെ ജനനതിരുനാൾ സെപ്റ്റംബർ 8ന്
മെൽബണ്: സെന്റ് മേരീസ് സീറോ മലബാർ വെസ്റ്റ് ഇടവകയിൽ പരി. കന്യ
"മരമീടൻ' മലയാള നാടകം സിഡ്നിയിൽ അവതരിപ്പിക്കുന്നു
സിഡ്നി: സിഡ്നിയിലെ ആർട്ട് കലക്ടീവ് കലാ സംഘം അവതരിപ്പിക്കുന്ന മ
Latest News
നൈജറിൽ ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു
അമിത്ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനം മാറ്റിവെച്ചു
ആസാമിൽ റെയിൽവേ സ്റ്റേഷനുകൾക്ക് പ്രതിഷേധക്കാർ തീവച്ചു
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധം; രാജി പ്രഖ്യാപിച്ച് ഐപിഎസ് ഓഫീസർ
പൗരത്വത്തീയിൽ ആളിക്കത്തി വടക്കുകിഴക്ക്; സൈന്യത്തെ ഇറക്കി മോദി സർക്കാർ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top