യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന "ഡോ​ർ ഓ​ഫ് ഗ്രേ​യ്സ് ' 27 ​ന്
Monday, July 22, 2019 10:02 PM IST
ബ​ർ​മിം​ഗ്ഹാം: നാ​ളെ​യു​ടെ വാ​ഗ്ദാ​ന​മാ​യ യു​വ​ജ​ന​ത​യെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ന്‍റെ പ​രി​ശു​ദ്ധാ​ത്മ വ​ഴി​ത്താ​ര​യി​ൽ ന​യി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ഡോ​ർ ഓ​ഫ് ഗ്രേ​സി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ജീ​വി​ത വി​ശു​ദ്ധി​യു​ടെ സന്മാ​ർ​ഗ​ത്തെ ല​ക്ഷ്യ​മാ​ക്കി 27 ന് ​ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കും. മാ​താ​പി​താ​ക്ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ക​ണ്‍​വ​ൻ​ഷ​ൻ ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ച്ച് വൈ​കി​ട്ട് 4 സ​മാ​പി​ക്കും. യൂ​റോ​പ്യ​ൻ ന​വ​സു​വി​ശേ​ഷ​വ​ത്ക​ര​ണ​രം​ഗ​ത്ത് സു​പ്ര​ധാ​ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ന്‍റെ അ​നു​ഗ്ര​ഹ​പാ​ത​യി​ലൂ​ടെ യേ​ശു​വി​ൽ യു​വ​ജ​ന ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യാ​ണ് ഡോ​ർ ഓ​ഫ് ഗ്രേ​യ്സ്.

ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ ഈ ​യു​വ​ജ​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ മി​നി​സ്ട്രി​യും മു​ഴു​വ​ൻ യു​വ​ജ​ന​ങ്ങ​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ്:
സെ​ന്‍റ് ജെ​റാ​ർ​ഡ് കാ​ത്ത​ലി​ക് ച​ർ​ച്ച്.
ബെ​ർ​മിം​ഗ്ഹാം
B 35 6JT.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജി​ത്തു ദേ​വ​സ്യ 07735 443778.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്