ക​ർ​ക്കി​ട​ക വാ​വ് ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ഹ​രി​ദ്വാ​ർ യാ​ത്ര
Tuesday, July 9, 2019 11:09 PM IST
ന്യൂ​ഡ​ൽ​ഹി : ന​ജ​ഫ് ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ നി​ന്നും ക​ർ​ക്കി​ട​ക വാ​വ് ദി​ന​ത്തി​ലെ ബ​ലി ത​ർ​പ്പ​ണ​ത്തി​നാ​യി ഹ​രി​ദ്വാ​റി​ലെ അ​യ്യ​പ്പ ക്ഷേ​ത്ര സ​ന്നി​ധി​യി​ലേ​ക്ക് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ലൈ 30 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 8ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് 8.30ന് ​അ​മൃ​ത​പു​രി റ​ണ്‍​ഹോ​ള​യി​ൽ എ​ത്തും. അ​വി​ടെ​നി​ന്നും ഉ​ത്തം​ന​ഗ​ർ, ജ​ന​ക് പു​രി, മ​യൂ​ർ വി​ഹാ​ർ ചി​ല്ല ഡി​ഡി​എ. ഫ്ലാ​റ്റ്സ് വ​ഴി, ബു​ധ​നാ​ഴ്ച്ച രാ​വി​ലെ നാ​ലി​ന് ഹ​രി​ദ്വാ​റി​ലെ​ത്തും. ബ​ലി ത​ർ​പ്പ​ണ​ത്തി​നു ശേ​ഷം ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​ണ്. തു​ട​ർ​ച്ച​യാ​യ എ​ട്ടാ​മ​ത് വ​ർ​ഷ​മാ​ണ് ന​ജ​ഫ് ഗ​ഡ് ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നും ഹ​രി​ദ്വാ​റി​ലേ​ക്ക് യാ​ത്ര ഒ​രു​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നു​മാ​യി 9891302376 (പി. ​ആ​ർ. പ്രേ​മ​ച​ന്ദ്ര​ൻ), 8800552070 (സി. ​കൃ​ഷ്ണ​കു​മാ​ർ) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.


റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി