മ​ത​ബോ​ധ​നോ​ദ്ഘാ​ട​നം
Monday, July 8, 2019 10:38 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യു​ടെ ഈ ​വ​ർ​ഷ​ത്തെ മ​ത​ബോ​ധ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​ബ്ര​ഹാം ചെ​ന്പോ​ട്ടി​ക്ക​ൽ നി​ർ​വ്വ​ഹി​ച്ചു.

ഫൊ​റോ​നാ വി​കാ​രി, സി. ​സു​ജി​ത, ഹെ. ​റ​ജി തോ​മ​സ്, ഫ്രാ​ൻ​സീ​സ് ലൂ​യി​സ്, കു​രു​വി​ള തോ​മ​സ്, അ​ല​ൻ കെ. ​സി​ജോ, മോ​ണി​ക്കാ ആ​ൻ ജോ​ർ​ജ്ജ് എ​ന്നി​വ​ർ ഹെ​ഡ്മാ​സ്റ്റ​ർ മി. ​റ​ജി തോ​മ​സ് ഈ ​വ​ർ​ഷ​ത്തെ പാ​ഠ്യ​പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു പ്ര​സം​ഗി​ച്ചു. മെ​റീ​നാ ഫ്രാ​ൻ​സീ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഠ​ന​ത്തി​നും മു​ഴു​വ​ൻ ഹാ​ജ​രി​നും സ്ക്കൂ​ളി​ൽ പ​ത്താം ക്ലാ​സ്സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് എ​ന്നി​വ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ​വ​ർ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്