അ​ഞ്ചാ​മ​ത് റോ​മാ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണ്‍ 14 മു​ത​ൽ 16 വ​രെ
Friday, June 14, 2019 1:32 AM IST
റോം: ​അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന അ​ഞ്ചാ​മ​ത് റോ​മാ ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ ജൂ​ണ്‍ 14 മു​ത​ൽ 16 വ​രെ (വെ​ള്ളി, ശ​നി, ഞാ​യ​ർ) റോ​മി​ലെ ബ​സ​ലി​ക്ക അ​ന​സ്താ​സി​യ​യി​ൽ (Circomassimo Mtero B Station സ​മീ​പം) ന​ട​ക്കും.

സ​ക​ല​മ​നു​ഷ്യ​രും ദൈ​വ​ത്തി​ന്‍റെ ര​ക്ഷ കാ​ണും (ലൂ​ക്കാ 3, 6)എ​ന്ന വ​ച​ന ഭാ​ഗം ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന ധ്യാ​നം യൂ​റോ​പ്പി​ന്‍റെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റും ബി​ഷ​പ്പു​മാ​യ മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​രോ ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി വ​രെ ന​ട​ക്കു​ന്ന ശു​ശ്രു​ഷ​ക്ക് ഫാ​ദ​ർ ചെ​റി​യാ​ൻ വാ​രി​ക്കാ​ട്ട്(​വി​കാ​രി) ഫാ.​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ, ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, ഫാ. ​സ​ന​ൽ മാ​ളി​യേ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. ധ്യാ​ന​ത്തി​ലേ​യ്ക്ക് ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ൾ അ​റി​യി​ച്ചു.

2007 മു​ത​ൽ ജ​ർ​മ​നി വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ചി​ട്ടു​ള്ള ബ​യോ മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ലു​ള്ള പാ​സ്പോ​ർ​ട്ടു​ക​ളും ഐ​ഡി കാ​ർ​ഡു​ക​ളു​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ ഇ​യു​വി​ലെ മി​ക്ക​രാ​ജ്യ​ങ്ങ​ളി​ലും പൗ​രന്മാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ൽ വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ