ജോ​ളി ജോ​ർ​ജ് ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി
Tuesday, June 11, 2019 9:53 PM IST
ന്യൂ​ഡ​ൽ​ഹി: എ​ട​ത്വാ പാ​ണ്ട​ങ്ക​രി തൈ​ശേ​രി​ൽ ജോ​ളി ജോ​ർ​ജ്(62) ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി. പാ​ലം ന​സീ​ർ​പു​ർ പി​ങ്ക് അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ഫ്ളാ​റ്റ് ഒ​ന്നി​ൽ താ​മ​സ​ക്കാ​ര​നാ​യ പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​ന പ​ള്ളി കൈ​ക്കാ​ര​നാ​ണ്.

ഭാ​ര്യ: മേ​രി​ക്കു​ട്ടി. ഏ​ക മ​ക​ൾ: ജോ​യ്സ് ജി​യോ. മ​രു​മ​ക​ൻ: ജി​യോ മാ​ത്യു(​ഇ​ൻ​ഡ്യ​ൻ നേ​വി). സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് ഡ​ൽ​ഹി ക്യാ​ന്‍റ് ബ്രാ​ർ സ്ക്വ​യ​ർ സി​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്