ഉ​ഴ​വൂ​ർ സം​ഗ​മം ബ്രി​സ്ബേ​യി​നി​ൽ വ​ർ​ണാ​ഭ​മാ​യി കൊ​ണ്ടാ​ടി
Thursday, May 30, 2019 11:19 PM IST
ബ്രി​സ്ബേ​ൻ: ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന ഓ​ർ​മ്മ​ക​ളു​മാ​യി ബ്രി​സ്ബേ​നി​ലെ ഉ​ഴ​വൂ​ർ നി​വാ​സി​ക​ൾ മേ​യ് 25നു ​റെ​ഡി​ഫി​ൽ ഒ​രു​മി​ച്ചു കൂ​ടി. ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന സം​ഗ​മം Pelicon Water'sൽ ​സി​ബി അ​ഞ്ചം​കു​ന്ന​ത്, പി​പ്സ് വേ​ലി​കെ​ട്ടേ​ൽ, ജെ​യിം​സ് കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. ര​സ​ക​ര​മാ​യ വി​നോ​ദ​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച സം​ഗ​മ​ത്തി​ന് നി​റം ചാ​ർ​ത്തി​യ​ത് ജോ​സ്മോ​ൻ വാ​ഴ​പ്പി​ള്ളി​ൽ, സു​നി​ൽ കാ​ര​ക്ക​ൽ എ​ന്നി​വ​രാ​ണ്.

ഉ​ച്ച​യോ​ടു കൂ​ടി ബുള്ളോക്കി റെസ്റ്റ് താ​ട​ക​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ലെ​ത്തി​യ ജ​ന​സം​ഗ​മം പ​ല​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. സം​ഗ​മ​ത്തി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത് ജെ​യ്മോ​ൻ മു​ര്യ​ൻ​വാ​ല​യും ബ്ലെ​സ​ൻ മു​പ്രാ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ജോ​സ​ഫ് കു​ഴി​പ്പി​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ല​യോ​ള കാ​ട​പ്പ​റ​ന്പ​ത്ത് സ്വാ​ഗ​ത​വും ജോ​ണ്‍ പി​റ​വം ന​ന്ദി​യും അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്