ബ്രി​ട്ട​നു വേ​ണ്ടി ചാ​ര​വൃ​ത്തി: ഇ​റാ​നി​ൽ യു​വ​തി​ക്ക് ത​ട​വ്
Tuesday, May 14, 2019 11:28 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​നു​വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ കേ​സി​ൽ യു​വ​തി​ക്ക് ഇ​റാ​നി​ൽ പ​ത്തു വ​ർ​ഷം ത​ട​വ് ശി​ക്ഷ. അ​ര​സ് അ​മീ​രി എ​ന്ന മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലി​ലെ ഇ​റാ​ൻ ഡെ​സ്കി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഇ​വ​ർ ബ്രി​ട്ട​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു​വേ​ണ്ടി ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജു​ഡീ​ഷ്യ​ൽ വ​ക്താ​വ്.

ഇ​റാ​നി​യ​ൻ വം​ശ​ജ​യാ​യ ഇ​വ​ർ​ക്ക് ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​റാ​നി​ലെ ന്ധ​സാം​സ്കാ​രി​ക നു​ഴ​ഞ്ഞു​ക​യ​റ്റ’ പ​ദ്ധ​തി​ക​ളു​ടെ ചു​മ​ത​ല​യാ​യി​രു​ന്നു​വ​ത്രെ ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലി​ൽ റി​ക്രൂ​ട്ട് ചെ​യ്യും​മു​ന്പ് ബ്രി​ട്ട​നി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ഇ​വ​ർ. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ിൃശ2019ാ​മ്യ14​മൃ​മ്വ​ബ​മാ​ല​ലൃ​ശ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ