നീ​നാ കൈ​ര​ളി ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി കൊ​ണ്ടാ​ടി
Tuesday, May 14, 2019 11:27 PM IST
നീ​നാ(​കൗ​ണ്ടി ടി​പ്പ​റ​റി) : പ്ര​ത്യാ​ശ​യു​ടെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ പ​ക​ർ​ന്നു​ത​രു​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​യ ഈ​സ്റ്റ​റും, വി​ഷു​വും സം​യു​ക്ത​മാ​യി മേ​യ് 11 ന് ​നീ​നാ കൈ​ര​ളി ആ​ഘോ​ഷി​ച്ചു.

നീ​നാ സ്കൗ​ട്ട് ഹാ​ളി​ൽ വ​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന്് ആ​രം​ഭി​ച്ച ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന നൃ​ത്ത​രൂ​പ​ങ്ങ​ൾ, ഗാ​നാ​ലാ​പ​ന​ങ്ങ​ൾ, ആ​സ്വാ​ദ്യ​ത​യും സ​ന്ദേ​ശ​വും ചേ​ർ​ത്തൊ​രു​ക്കി​യ സ്കി​റ്റു​ക​ൾ, വേ​ഷ​ത്തി​ലും ഭാ​വ​ത്തി​ലും വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് സ​ന്പു​ഷ്ട​മാ​യി. തു​ട​ർ​ന്ന് ഫാ. ​റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ ’ല​ക്കി ഫാ​മി​ലി ന​റു​ക്കെ​ടു​പ്പ്’ ന​ട​ത്തു​ക​യും ഈ​സ്റ്റ​ർ, വി​ഷു സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

കൂ​ടാ​തെ അ​യ​ർ​ല​ൻ​ഡി​ലും, യു​കെ​യി​ലും ഏ​റെ പ്ര​ശ​സ്ത​നും അ​വാ​ർ​ഡ് വി​ന്നിം​ഗ് മ​ജീ​ഷ്യ​നു​മാ​യ ’സ്റ്റീ​വ് സ്പേ​ഡി​ന്‍റെ മാ​ജി​ക് ഷോ ​ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടി. ആ​സ്വാ​ദ​ക​രെ ആ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി അ​ത്ഭു​ത​ത്തി​ന്‍റെ ലോ​ക​ത്തേ​യ്ക്ക് എ​ത്തി​ച്ച മാ​ജി​ക് വി​സ്മ​യം കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും, മാ​ജി​ക്ഷോ​യ്ക്കും ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

നീ​നാ കൈ​ര​ളി 2018-19 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​മി ജോ​സ​ഫ്, ഷി​ന്േ‍​റാ ജോ​സ്, രാ​ജേ​ഷ് അ​ബ്ര​ഹാം, നി​ഷ ജി​ൻ​സ​ണ്‍, ജോ​സ്മി ജെ​നി​ൽ എ​ന്നി​വ​ർ ആ​ഘോ​ഷ​പ​രി​പാ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്