ബ്ലെ​സ​ഡ് സാ​ക്ര​മെ​ന്‍റ് ഇ​ട​വ​ക​യി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ
Wednesday, April 24, 2019 10:04 PM IST
ന്യൂ​ഡ​ൽ​ഹി: കിംഗ്‌സ്‌വേ ക്യാ​ന്പ് ബ്ലെ​സ​ഡ് സാ​ക്ര​മെ​ന്‍റ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഏ​പ്രി​ൽ 28 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു കിംഗ്‌സ്‌വേ ക്യാ​ന്പി​ലു​ള്ള റോ​സ​റി ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും. തി​രു​നാ​ൾ ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രൂ​പം വെ​ഞ്ച​രി​പ്പ് , ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് ഉ​ണ്ടാ​യി​രി​ക്കും. മു​ഖ്യ കാ​ർ​മി​ക​നാ​യി റ​വ. ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ (സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി, പ​ട​ഹാ​രം), സ​ഹ​കാ​ർ​മി​ക​രാ​യി റ​വ. ഫാ. ​സി​ജോ ഇ​ട​ക്ക​രോ​ട്ട് എ​ന്നി​വ​ർ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

ചെ​ണ്ട​മേ​ള​ത്തോ​ടു​കൂ​ടി​യ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫ്ര​ണ്ട്സ് ഓ​ഫ് കു​ട്ട​നാ​ട് ഡ​ൽ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​യ എ​ട​ത്വ കു​ട്ട​നാ​ട്ടു​കാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്