HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജർമനിയിലെ വിവിധ മലയാളി കമ്യൂണിറ്റികളുടെ വിശുദ്ധവാര പരിപാടികൾ
Thursday, April 18, 2019 12:32 AM IST
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ വിശുദ്ധവാര പരിപാടികൾ താഴെപ്പറയുന്നു.
ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ഏപ്രിൽ 18 ന് (വ്യാഴാഴ്ച) വൈകുന്നേരം 6 ന് പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിയ്ക്കും. കാലുകഴുകൽ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിയ്ക്കൽ, ആരാധന തുടങ്ങിയവയായിരിക്കും പ്രധാന ചടങ്ങുകൾ.
19 ന് ദുഖ:വെള്ളിയാഴ്ച വൈകുന്നേരം 3.45 ന് പാനവായനയോടെ കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് പീഡാനുഭവ ശുശ്രൂഷകൾ, കുരിശിന്റെ വഴി, രൂപം ചുംബിക്കൽ, കയ്പ്പുനീർ കുടിയ്ക്കൽ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും.
ഉയിർപ്പു തിരുനാൾ കർമ്മങ്ങൾ ഏപ്രിൽ 20 ന് (ശനി) രാത്രി ഒൻപതു മണിയ്ക്ക് പള്ളിയങ്കണത്തിൽ ഉയിർപ്പിന്റെ ശുശ്രൂഷകൾ ആരംഭിച്ച് പുതുവെളിച്ചത്തിന്റെ പ്രതീകമായി കത്തിച്ച മെഴുകുതിരിയും കൈയ്യിലേന്തി പ്രദക്ഷിണത്തോടുകൂടി വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിയ്ക്കും. തുടർന്ന് ഉയിർപ്പും ആഘോഷമായ ദിവ്യബലിയും നടക്കും.
എല്ലാ തിരുക്കർമ്മങ്ങളും കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് (An St.Theresia 6, 51063 Koeln) ക്രമീകരിച്ചിരിയ്ക്കുന്നത്.
യാത്രാസൗകര്യം : Busverbindung ; von Koeln –Meuhlheim (Wienerplatz):Linie 159,Richtung – Herlerring,Haltestelle-Meuhlheimerring (zweite Haltestelle nach Wienerplatz, Belgischgladbacher Strasse ),Fussweg 3 Minuten.
വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ,(കമ്യൂണിറ്റി ചാപ്ളെയിൻ) ഫോണ്‍: 0221 629868, ഡേവീസ് വടക്കുംചേരി (കണ്‍വീനർ)0221 5904183.
Website:www.indischegemeinde.de
മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധവാര ഈസ്റ്റർ ശുശ്രൂഷകൾ
സീറോ മലങ്കര കാത്തലിക് മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ ജർമൻ റീജിയന്റെ ഈ വർഷത്തെ ദുഖ:വെള്ളി, ഈസ്റ്റർ ശുശ്രൂഷകൾ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിയ്ക്കുന്നതായി മലങ്കരസഭാ ഭരണസമിതി അറിയിച്ചു. ഏവരേയും ഹാശാ ആഴ്ചയിലെ വിശുദ്ധ കർമ്മങ്ങളിലേയ്ക്ക് സ്നേഹപൂർവം ക്ഷണിയ്ക്കുന്നു.
ദുഃഖവെള്ളി, ഈസ്റ്റർ ശുശ്രൂഷകൾ
ബോണ്‍/കൊളോണ്‍: ബോണിലെ ബാർബറാ ദേവാലയത്തിൽ (St.Barbara Kirche, Roettgener strasse 30,53127 Bonn) ഏപ്രിൽ 19 ന് (വെള്ളി) രാവിലെ ഒന്‍പതിന് ദുഃഖവെള്ളി ശുശ്രൂഷയും, 21 ന് ഈസ്റ്റർ ഞായർ ഉച്ചകഴിഞ്ഞ് 3.30 ന് ഉയിർപ്പുതിരുനാൾ കർമങ്ങളും തുടർന്നു വിശുദ്ധ കുർബാനയും നടക്കും.
വിവരങ്ങൾക്ക്: വർഗീസ് കർണാശേരിൽ 02233 345668, ഫാ. മാത്യു 0228 643455.
ക്രേഫെൽഡ്: ജോഹാനസ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ (St.Johannes Baptist Kirche, Johannes Platz 40,47805 Krefeld) 19 ന് രാവിലെ 8.30 ന് ദുഃഖവെള്ളി ശുശ്രൂഷകളും ഈസ്റ്റർ ഞായർ 21 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉയിർപ്പുതിരുനാൾ കർമങ്ങളും നടക്കും.
വിവരങ്ങൾക്ക്: ജോർജുകുട്ടി കൊച്ചേത്തു 02151 316522, മാർക്കസ് 02162 979345.
ഫ്രാങ്ക്ഫർട്ട് : ഹെർസ് ജേസു ദേവാലയത്തിൽ (Herz Jesu Kirche, Eckenheimer Landstrasse 326, 60435 Frankfurt Eckenheim) 19 ന് രാവിലെ ഒന്‍പതിന് ദുഃഖവെള്ളി ശുശ്രൂഷകളും, 21 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഉയിർപ്പു തിരുനാളും നടക്കും.
വിവരങ്ങൾക്ക്: കോശി തോട്ടത്തിൽ 06109 739832, മാണി 0607442942, ഫാ.സന്തോഷ് തോമസ് (കോഓർഡിനേറ്റർ, സീറോ മലങ്കര കമ്യൂണിറ്റി, ഫ്രാങ്ക്ഫർട്ട്, ജർമനി) 0612844071/017680383083, ഫാ.ജോസഫ് ചേലംപറന്പത്ത് 0228 28619809(ചാപ്ളെയിൻ, കൊളോണ്‍ അതിരൂപത).ഫാ.പോൾ മാത്യു ഒഐസി (ക്രേഫെൽഡ്)02431974313 18,ഫാ.ജേക്കബ് വാഴക്കുന്നത്ത് (ഡോർട്ട്മുണ്ട്) 02542 87896 40.
ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ സമൂഹത്തിന്റെ വിശുദ്ധവാര പരിപാടികൾ
ഫ്രാങ്ക്ഫർട്ടിലെ സീറോമലബാർ സമൂഹത്തിന്റെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. സെന്റ് അന്റോണിയൂസ് ദേവാലയത്തിലാണ് (St. Christophorus Kirche, Preungesheim,An den Drei Steinen 42, 60435 Frankfurt (M) പരിപാടികൾ.
ഏപ്രിൽ 18 ന് പെസഹാവ്യാഴം
വൈകുന്നേരം 5 മണി. കാലുകഴുകൽ ശുശ്രൂഷ
വി. കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ.
ഏപ്രിൽ 19 ന് ദു:ഖവെള്ളി
രാവിലെ 9 ന് ദേവാലയ ഹാളിൽ തിരുക്കർമ്മങ്ങൾ കുരിശിന്റെ വഴിയോടുകൂടി ആരംഭിയ്ക്കും.
ഏപ്രിൽ 21 ന് (ഞായർ), ഉയിർപ്പുതിരുനാൾദിവസം വൈകുന്നേരം നാലു മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിയ്ക്കും.
വിവരങ്ങൾക്ക്: വികാരി ഫാ. തോമസ് വട്ടുകുളം സിഎംഎഫ് 06961000917, 01573 5461964, ബിജൻ കൈലാത്ത് 01522 9543425. www.syromalabar-frankfurt.com
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ തിരുക്കർമ്മങ്ങൾ
ബോണ്‍: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ഹാശാ ആഴ്ച തിരുക്കർമ്മങ്ങൾ താഴെപ്പറയുംവിധം ക്രമപ്പെടുത്തിയിരിയ്ക്കുന്നതായി സഭാ കമ്മറ്റിയറിയിച്ചു. ഫാ.കോശി വർഗീസ് കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.
പെസഹാ തിരുക്കർമ്മങ്ങൾ വുപ്പർത്താലിലെ സെന്റ് മിഷായേൽ പള്ളിയിൽ(St. Michael Kirche,Leipzigerstr.41, 42109 Wuppertal) ഏപ്രിൽ 17 ന് വൈകുന്നേരം പെസഹായുടെ ശുശ്രൂഷയും തുടർന്ന് വി. കുർബാനയും ഉണ്ട ായിരിക്കും.
ദു:ഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ 19 ന് സെന്റ് അഗസ്റ്റിനിലെ സ്റ്റൈലർ മിഷൻ ആസ്ഥാനത്ത് (Steyler Missionare e.V, St. Augustin Arnold Jansen Str.30,53757 St. Augustin)രാവിലെ ഒൻപതു മുതൽപ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. തുടർന്ന് പ്രാർഥനകളും പ്രദക്ഷിണവും, സ്ലീബാ ആഘോഷം, സ്ലീബാ വന്ദനം, കബറടക്കം, കയ്പ്പുനീർ ഉണ്ടായിരിക്കും. തുടർന്നു വിശ്വാസികൾക്കായി നേർച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.
ദുഃഖശനി കർമ്മങ്ങൾ വുർസലനിൽ(Pleyer Str. 58, 52146 Wuerselen) 20 ന് രാവിലെ 10.45 ന് വിശുദ്ധ കുര്‍ബാനയും, വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. 21 ന് ഞായറാഴ്ച രാവിലെ 9.45 മുതൽ സെന്റ് അഗസ്റ്റിനിലെ സ്റ്റൈലർ മിഷൻ ആസ്ഥാനത്ത്(Steyler Missionare e.V, St. Augustin Arnold Jansen Str.30,53757 St. Augustin) ഉയിർപ്പിന്റെ ശുശ്രൂഷകൾ ആരംഭിക്കും. ഉയിർപ്പിന്റെ പ്രഖ്യാപനം വി. കുർബാന, സ്ലീബാ ആഘോഷവും തുടർന്ന് സ്നേഹ വിരുന്നോടെ ഈ വർഷത്തെ വിശുദ്ധ വാരം സമാപിക്കും.
വിവരങ്ങൾക്ക് : മാത്യു കാക്കനാട്ടുപറന്പിൽ 0 626836403
ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഇൻ ജർമനി
ദുഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ 19 ന് വൈകുന്നേരം അഞ്ചുമണിയ്ക്ക് കുരിശിന്റെ വഴിയോടെയും, ഈസ്റ്റർ ആഘോഷം ഏപ്രിൽ 22 ന് വെകുന്നേരം നാലര മണിയ്ക്ക് ഹാഗനിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയത്തിൽ (Heilig Geist, Willdestr. 19, 58093 Hagen) നടക്കും.
John Daniel (02334/5043342), Yesudas.P.T (0211/4089638, Cheriyan M.P (02224/74708) ,William Pathrose (0211/402410).
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലിവർപൂളിൽ സെന്റ് പയസ് ടെൻത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കർമങ്ങൾ വർണാഭമായി
ലിവർപൂൾ: സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷന് ലിവർപൂൾ ര
ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം ശനിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആഷിന
ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിൽ ദുക്റാന തിരുനാൾ അഘോഷിച്ചു
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിന്റെ ആഭിമുഖ്യത്
ഫാ. ജോർജ് പനക്കൽ നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച റാംസ്ഗേറ്റിൽ
റാംസ്ഗേറ്റ്: വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും തിരു
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷിച്ചു
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം
മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴ
ജന്മനാടിന്റെ ഓർമകൾ പുതുക്കി യുകെയിൽ ചങ്ങനാശേരി സംഗമം നടത്തി
കെറ്ററിംഗ്: ജന്മനാടിന്റെ സ്മരണകൾ പുതുക്കി യുകെയിലേക്ക് കുടിയ
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55-ാം വാർഷികം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55-ാം വാർഷികം ആഘോഷി
വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും 19ന്
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പോസ്തലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: യുകെ മലയാളികൾക്ക് ഏറെ സുപരിചിതനും യുകെയിലെ മത സാംസ്
ചാലക്കുടി ചങ്ങാത്തം ഒരുക്കിയ "ആരവം 2025' സമാപിച്ചു
ലണ്ടന്‍: ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാഭാഗങ്ങളില്‍
ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ കുഴഞ്ഞുവീണു മരിച്ചു
വാലറ്റ: ചങ്ങനാശേരി സ്വദേശി മാൾട്ടയിൽ മരിച്ചു. പായിപ്പാട് പള്ളി
മെഡിക്കൽ കോളേജ് അപകടം: ഐഒസി യുകെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നു
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക്: യൂറോപ്പിലെ വ്യോമഗതാഗതം താറുമാറായി
പാരീസ്: മികച്ച തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് എയർ ട്രാഫിക്
ഫയർ അലറാം മുഴുങ്ങി; വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്
മാഡ്രിഡ്: റയാനെയർ വിമാനത്തിന്റെ ഫയർ അലറാം തീപിടിത്ത മുന്നറിയി
രാജു കുന്നക്കാട്ടിന് സംസ്കാര സാഹിത്യവേദി പുരസ്കാരം
തിരുവനന്തപുരം: സംസ്കാര സാഹിത്യവേദിയുടെ ഈ വർഷത്തെ മികച്ച നാട
പ്രവാസി കേരള കോൺഗ്രസ് എം യുകെ മധ്യമേഖല സമ്മേളനം: ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു
ബെഡ് ഫോർഡ്: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകത്തിന്റെ സൗത്ത് ഈ
കണ്ണൂർ സ്വദേശിനി അയർലൻഡിൽ പീസ് കമ്മീഷണർ
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ ടെൻസിയ സിബിയെ പീസ് കമ്മീഷണറായ
ജോസഫ് കടുത്താനം ജർമനിയിൽ അന്തരിച്ചു
ബെർലിൻ: തൃക്കൊടിത്താനം വെട്ടികാട് കടുത്താനം പരേതനായ പോത്തൻ തോ
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകുടെ വാര്‍ഷികവും ഞായറാഴ്ച
ബോണ്‍: ജര്‍മനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോ

മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷനിൽ സംയുക്ത തിരുനാൾ ഇന്ന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ 2006ൽ റവ.ഫാ. സ
രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് ശനി
നിര്‍മ്മല ഫെര്‍ണാണ്ടസ് കൊളോണില്‍ അന്തരിച്ചു
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ സൂര്ത്തില് നിന്നുള്ള നിര്‍മ്മ
ബോട്ട് കൊച്ചിയിൽ നിന്നെത്തും; സാഹസിക യാത്രയ്ക്കൊരുങ്ങി ഇംഗ്ലീഷ് ദമ്പതികൾ
ലണ്ടൻ: സമുദ്രയാത്ര ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദന്പതി
റവ. ഡോ. ആന്റോ പൂണോളിക്ക് ഓണററി പൗരത്വം
മൗറൻ: ലിച്ചെൻസ്റ്റൈൻ രാജ്യത്തെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ റവ. ഡോ
ഇറ്റലിയിൽ പെട്രോൾ പമ്പിൽ പൊട്ടിത്തെറി; 30 പേർക്ക് പരിക്ക്
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പെട്രോൾ പമ്പിൽ പൊട്ടിത്തെറി
അയർലൻഡിൽ കിഴക്കേക്കര ജോണി ജോസഫ് അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ കിഴക്കേക്കര ജോണി ജോസഫ് (50) അന്ത
ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയ
അങ്കമാലി ഫ്രണ്ട്സ് ഇറ്റലിക്ക് നവ സാരഥികൾ
റോം: 2018ൽ രൂപീകൃതമായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലി എന്ന സംഘടനയുടെ
ചെസ്റ്റർഫീൽഡ് സീറോമലബാർ സെന്ററിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മിഷനിൽ ദുക്റാന തിരുനാൾ ഞായറ
ജർമൻ വീസ അപ്പീലുകൾക്കുളള നടപടിക്രമം നിര്‍ത്തലാക്കി; അപേക്ഷകര്‍ക്ക് ഇരുട്ടടി
ബര്‍ലിന്‍: ജർമനിയിൽ തൊഴിൽ, പഠനം, അല്ലെങ്കിൽ സന്ദർശനം എന്നിവ
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വ
മേരി തെക്കിനേൻ അന്തരിച്ചു
ആലുവ: ചുണങ്ങംവേലി തെക്കിനേൻ മേരി പൗലോസ് (90) അന്തരിച്ചു. കറുകു
ദീനാമ്മ ജോസഫ് അന്തരിച്ചു
പത്തനംതിട്ട: മടുക്കക്കുഴി പരേതനായ ഔസേപ്പച്ചന്റെ ഭാര്യ ദീനാമ്
യുക്മ ദേശീയ കായികമേള സമാപിച്ചു
ബർമിംഗ്ഹാം: ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്
യുക്മ വെയിൽസ് റീജണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യന്മാർ
കാർഡിഫ്: യുക്മ വെയിൽസ് റീജണൽ കായികമേള കാർഡിഫിലെ സെന്റ് ഫിലിപ്
മാഞ്ചസ്റ്റർ തിരുനാൾ: ഫാ. സുനി പടിഞ്ഞാറേക്കര നൊവേന അർപ്പിക്കും
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടു
ലെസ്റ്ററിൽ ക്നാനായ സംഗമം സമാപിച്ചു
ലെസ്റ്റർ: യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല
തിരുനാളിനൊരുങ്ങി മാള്‍ട്ട സെന്റ് തോമസ് സീറോമലബാര്‍ ഇടവക
മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ തിരുനാളിനൊരുങ്ങി സ
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റിജിയൺ കായിക മത്സരങ്ങൾക്ക് ഉജ്വല പരിസമാപ്തി
ബാൺസ്ലി: ബാൺസ്ലി കേരള കൾചറൽ അസോസിയേഷന്റെ ആതിഥേയത്വത്തി
ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്
മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുക
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രധാന തിരുനാൾ ശനിയാഴ്ച
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദ
ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
എഡിൻബോറോ: ഐഒസി യുകെ - ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് വിലക്ക്
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്.
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തി
സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ യുക
ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ
ലണ്ടൻ: യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ട
ചങ്ങനാശേരി സംഗമം ശനിയാഴ്ച കെറ്ററിംഗിൽ; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ച
Latest News
തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ആശുപത്രിവളപ്പിലെ മരക്കൊമ്പ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കുറ്റിച്ചിറയിൽ നീന്തലിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവർ: ഗവർണർ
ബിജെപി നേതാവ് സി. സദാനന്ദന് രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top