ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു ബ്രി​സ്റ്റോ​ളി​ൽ കെ.​എം. മാ​ണി അ​നു​സ്മ​ര​ണ​യോ​ഗം
Tuesday, April 16, 2019 12:50 AM IST
ബ്രി​സ്റ്റോ​ൾ: ജ​നാ​ധി​പ​ധ്യ വി​ശ്വാ​സി​ക​ളും അ​ദ്ധ്വാ​ന വ​ർ​ഗാ​നു​ഭാ​വി​ക​ളു​മാ​യ ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന യൂ​കെ​യി​ലെ പ്ര​ധാ​ന സ്ഥ​ല​മാ​യ ബ്രി​സ്റ്റോ​ളി​ൽ ന​ട​ന്ന കെ.​എം. മാ​ണി സാ​ർ അ​നു​സ്മ​ര​ണം ജ​ന​പ്രാ​ധി​നി​ത്യം കൊ​ണ്ടും വൈ​കാ​രി​ക​മാ​യ അ​നു​ഭ​വ പ​ങ്കു​വ​യ്ക്ക​ൽ കൊ​ണ്ടും അ​വി​സ്മ​ര​ണീ​യ​മാ​യി. ബ്രി​സ്റ്റോ​ളി​ൽ ഫി​ഷ്പോ​ൻ​ഡ്സ് സെ​ന്‍റ് ജോ​സ​ഫ്സ് ഹാ​ളി​ൽ ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച്ച​യാ​ണ് അ​നു​സ്മ​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

നേ​രി​ട്ടും കു​ടും​ബ​പ​ര​മാ​യും സാ​മൂ​ഹ്യ​മാ​യും മാ​ണി സാ​റി​നെ നേ​രി​ട്ട​റി​ഞ്ഞ​വ​രും മ​ന​സി​ലാ​ക്കി​യ​വ​രും ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ സ്മ​രി​ച്ചു. ചി​ല​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മാ​ണി സാ​ർ ഒ​രു അ​ത്ഭു​ത പ്ര​തി​ഭാ​സ​മാ​യി​രു​ന്നു. മ​റ്റു ചി​ല​ർ പ്ര​ഗ​ത്ഭ​നാ​യ സാ​ന്പ​ത്തി​ക വി​ദ​ഗ്ദ്ധ​നാ​യും, ജ​ന​കീ​യ​നാ​യ ഭ​ര​ണ ക​ർ​ത്താ​വാ​യും, ക​ർ​ഷ​ക ര​ക്ഷ​ക​നാ​യും, മാ​തൃ​കാ കു​ടും​ബ​നാ​യ​ക​നാ​യും ഒ​ക്കെ മാ​ണി സാ​റി​നെ വി​ശേ​ഷി​പ്പി​ച്ചു.

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​നു​വ​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി അ​ന്പാ​ട്ട്, ബ്രി​സ്റ്റോ​ൾ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും സ​ഹ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​യ പ്ര​ഥ​മ ബ്രി​സ്ക പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ സെ​ബാ​സ്റ്റ്യയ​ൻ , രാ​ജു​മോ​ൻ പി.​കെ, ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​വും ബ്രി​സ്റ്റോ​ൾ ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​സാ​ദ് ജോ​ണ്‍, മാ​ണി സാ​റി​ന്‍റെ കു​ടും​ബ സൗ​ഹൃ​ദ ശ്രേ​ണി​യി​ലു​ള്ള പ്ര​മു​ഖ സാം​സ്കാ​രി​ക കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ജ​ഗ​തീ​ഷ് നാ​യ​ർ, ബ്രി​സ്റ്റോ​ൾ കേ​ര​ളൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ബ്രി​സ്ക) പ്ര​സി​ഡ​ന്‍റ് ടോം ​ജേ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി വ​ർ​ക്കി, സീ​റോ മ​ല​ബാ​ർ ട്ര​സ്റ്റി​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ ലോ​ന​പ്പ​ൻ, മെ​ജോ ചെ​ന്നേ​ലി​ൽ സീ​റോ മ​ല​ങ്ക​ര സെ​ക്ര​ട്ട​റി റെ​ജി മാ​ണി​കു​ളം , ട്രു​സ്ടീ വി​നോ​ദ് ജോ​ണ്‍​സ​ൻ, സീ​റോ മ​ല​ങ്ക​ര ച​ർ​ച് സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ വി​നോ​യ് മാ​ത്യു, ഫി​ഷ്പോ​ൻ​ഡ്സ് സ്നേ​ഹ അ​യ​ൽ​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ല്ല​റ​ച്ചു​ള്ളി, ക​ൾ​ച്ച​റ​ൽ അ​ഫെ​യേ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജി മാ​ത്യു, ബ്രി​സ്ക ഭാ​ര​വാ​ഹി​ക​ളാ​യ ജീ​വ​ൻ തോ​മ​സ്, സ​ന്തോ​ഷ് ജേ​ക്ക​ബ് പു​ത്തേ​ട്ട്, സ​ജി മാ​ത്യു ,കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജു​മോ​ൻ പി.​കെ., ബ്രി​സ്ക മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജ​ന​പ​ക്ഷം നേ​താ​വു​മാ​യ ജോ​സ് തോ​മ​സ് ( ബോ​ബി മാ​റാ​മാ​റ്റം ), യൂ​ബി​എം​എ പ്ര​സി​ഡ​ന്‍റും യു​ക്മ മു​ൻ റീ​ജണ​ൽ ട്ര​ഷ​റു​മാ​യ ജാ​ക്സ​ണ്‍, കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ബ്രി​സ്റ്റൊ​ളി​ലെ നേ​തൃ നി​ര​യി​ലു​ള്ള സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജ​ഗി ജോ​സ​ഫ്, ബാ​ബു അ​ളി​യ​ത്, ജെ​യിം​സ് ജേ​ക്ക​ബ് പ​റ​യ​രു​പ​റ​ന്പി​ൽ,വി​ൻ​സെ​ന്‍റ് തോ​മ​സ് പ​ര​ണി​കു​ള​ങ്ങ​ര, ജെ​ജി​സ​ൻ ജോ​സ്, ജോ​ർ​ജ് തോ​മ​സ് ( റെ​ജി മ​ണി​യാ​ലി​ൽ) തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​തി​ർ​ന്ന പ്ര​വാ​സി​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​യു​മാ​യ ജോ​സ് മാ​ത്യു തേ​വ​ർ​പ​റ​ന്പി​ൽ നാ​ൽ​പ്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മു​ത​ൽ മാ​ണി സാ​റു​മാ​യു​ള്ള സൗ​ഹൃ​ദാ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു.

ത​ലേ ദി​വ​സം സൗ​ത്ത​മേ​ടി​ൽ ന​ട​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ലും പ​ല​രും കു​ടും​ബ സ​മേ​തം പ​ങ്കെ​ടു​ത്തി​രു​ന്നു . ബ്രാ​ഡ്ലി സ്റ്റോ​ക്ക് ടൗ​ണ്‍ കൗ​ണ്‍​സി​ല​ർ ടോം ​ആ​ദി​ത്യ , ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കൂ​ടി​യാ​യ യു​കെ കെ​സി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ് , ബ്രി​സ്ക മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ജി​മോ​ൻ കു​ര്യാ​ക്കോ​സ്, ഷെ​ൽ​വി വ​ർ​ക്കി, കെ​സി​വൈ​എ​ൽ അ​ഡ്വൈ​സ​റും മു​ൻ ബ്രി​സ്ക ട്രെ​ഷ​റു​മാ​യ ബി​ജു അ​ബ്രാ​ഹം, ബ്രി​സ്ക വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കു​ടി​ലി​ൽ, അ​ബ്രാ​ഹം മാ​ത്യു ,പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജെ​യിം​സ് ഫി​ലി​പ്പ് കു​ന്നും​പു​റം , ഗ്രെ​യ്സ​ണ്‍ മു​പ്പ്രാ​പ്പി​ള്ളി​ൽ, സു​ബി​ൻ സി​റി​യ​ക്, റെ​ജി തോ​മ​സ്, ബി​നു ജോ​ണ്‍, ലി​ജോ, ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​വും യു. ​കെ യി​ലെ പു​തു​പ്പ​ള്ളി സം​ഗ​മം കോ​ർ​ഡി​നേ​റ്റ​റു​മാ​യ റോ​ണി എ​ബ്രാ​ഹം, ഡ​യ​മ​ണ്ട് ക്ല​ബ് പ്ര​സി​ഡ​ന്‍റ് നോ​യി​ച്ച​ൻ അ​ഗ​സ്റ്റി​ൻ, ബോ​ബി സൈ​മ​ണ്‍, കി​ഷ​ൻ പ​യ്യ​ന, ജോ​ർ​ജ് തോ​മ​സ് (റെ​ജി മ​ണി​യാ​ലി​ൽ ), ബി​നോ​യ് മാ​ങ്കോ​ട്ടി​ൽ , ബി​ജി ബാ​ബു ,വി​ഭ വി​നോ​ദ് , ജോ​ളി മാ​ത്യു തു​ട​ങ്ങി​യ​വ​ർ സൗ​ത്ത​മേ​ട് യോ​ഗ​ത്തി​ലെ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ബ്രി​സ്റ്റോ​ൾ സീ​റോ മ​ല​ബാ​ർ പ​ള്ളി വി​കാ​രി ഫാ . ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് മ​ര​ണ വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ശ​വ സം​സ്കാ​രം ന​ട​ന്ന ദി​വ​സം വി​ശു​ദ്ധ കു​ർ​ബാ​ന മ​ദ്ധ്യേ അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്തു. മാ​ണി സാ​റു​മാ​യി ചെ​റു​പ്പം മു​ത​ൽ ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് വ​യ​ലി​ൽ അ​നു​ശോ​ചി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​നു​വ​ൽ മാ​ത്യു