ല​ണ്ട​നി​ൽ ഒ​ഐ​സി​സി​ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Tuesday, April 16, 2019 12:43 AM IST
ല​ണ്ട​ൻ: പാ​ർ​ല​മെ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള ഇ​രു​പ​ത് യു​ഡി​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സ​ഖ്യ ക​ക്ഷി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ണ്ട​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി.

ക​ഐം​സി​സി, പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ്, ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഫോ​റം പ്ര​തി​നി​ധി​ക​ളും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ ല​ണ്ട​ൻ മാ​നോ​ർ പാ​ർ​ക്കി​ലെ കേ​ര​ളാ ഹൗ​സി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഭാ​ര​ത​ത്തി​ൽ വ​ള​ർ​ന്നു വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നും, കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മ​തേ​ത​ര​ത്വ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​തി​നും വേ​ണ്ടി ശ​ക്ത​മാ​യ ക്യാ​ന്പ​യി​ൻ ന​ട​ത്താ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ തീ​രു​മാ​ന​മെ​ടു​ത്തു.

കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും ഫേ​സ്ബു​ക് വാ​ട്ട്സ്ആ​പ്പ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ സം​വി​ധാ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. കേ​ര​ള​ത്തി​ലെ ഇ​രു​പ​ത് പാ​ർ​ല​മെ​ൻ​റ് മ​ണ്ഡ​ല​ങ്ങ​ളെ​യും യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ണ്ട് വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ സം​സാ​രി​ച്ചു.

ഒ​ഐ​സി​സി ല​ണ്ട​ൻ റീ​ജി​ണ​ൽ ചെ​യ​ർ​മാ​ൻ ടോ​ണി ചെ​റി​യാ​ൻ സ​ദ​സ്സി​ന് സ്വാ​ഗ​തം പ​റ​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ ജെ​യ്സ​ണ്‍ ജോ​ർ​ജ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു, ഒ​ഐ​സി​സി നേ​താ​ക്ക​ളാ​യ ഗി​രി മാ​ധ​വ​ൻ, തോ​മ​സ് പു​ളി​ക്ക​ൻ, അ​നു ജോ​സ​ഫ്, എ​ബി സെ​ബാ​സ്റ്റ്യ​ൻ, ഡോ: ​ജോ​ഷി ജോ​സ്,നി​ഹാ​സ് റാ​വു​ത്ത​ർ കു​മാ​ർ സു​രേ​ന്ദ്ര​ൻ, പ്ര​സാ​ദ് കൊ​ച്ചു​വി​ള,ബി​ജു ഗോ​പി​നാ​ഥ്,ജൂ​സാ മ​രി​യ,ന​ജീ​ബ് രാ​ജ , എ​ബ്ര​ഹാം വാ​ഴൂ​ർ, ജോ​സ​ഫ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ശാ​രി​ക അ​ന്പി​ളി, ആ​യി​ഷ ലാ​റ, ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഫോ​റം പ്ര​തി​നി​ധി ഡോ : ​മ​നീ​ഷാ ജാ​നി​ഷ്, കെഎംസി​സി പ്ര​തി​നി​ധി​ക​ളാ​യ സ​ഫീ​ർ ച​ഗ, മു​നീ​ർ, ജു​നൈ​ദ്, പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി തോ​മ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ഐ​സി​സി പ്ര​തി​നി​ധി ജി​ജി വ​ർ​ഗീ​സ് സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.