വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നാ​യി ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു
Friday, April 12, 2019 10:55 PM IST
ന്യൂ​ഡ​ൽ​ഹി : വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നാ​യി ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു. ഏ​പ്രി​ൽ 15 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.30 മു​ത​ൽ ഭ​ക്ത​ർ​ക്ക് വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്നു.

ഗ​ണ​പ​തി​ഹോ​മം, പ്ര​ഭാ​ത പൂ​ജ​ക​ൾ എ​ന്നി​വ കൂ​ടാ​തെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും വി​ഷു​ക്കൈ​നീ​ട്ട​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. മേ​ൽ​ശാ​ന്തി നി​ഖി​ൽ പ്ര​കാ​ശ് വി​ഷു ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​നാ​കും. ദൂ​ര സ്ഥ​ല​ങ്ങ​ളി​​ൽ നി​ന്നും എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം പ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​രു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ക്ഷ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525), ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070).

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി