കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ഏ​പ്രി​ൽ 14ന്
Wednesday, April 10, 2019 12:06 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മം ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യ്ക്ക് പി​താ​വ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ഹ​കാ​ർ​മി​ക​ൻ വി​കാ​രി റ​വ. ഫാ. ​റോ​മ​ൽ ക​ണി​യാ​പ​റ​ന്പി​ൽ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്