സി​സി​ലി​യാ​മ്മ ചാ​ണ്ടി ആ​ണ്ടു​കു​ന്നേ​ൽ നി​ര്യാ​ത​യാ​യി
Tuesday, March 26, 2019 11:10 PM IST
ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ൾ മ​ല​യാ​ളി​യും പ്ര​മു​ഖ സാ​മൂ​ഹ്യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നു​മാ​യ മാ​ത്യു അ​ല​ക്സാ​ണ്ട​റു​ടെ മാ​താ​വും രാ​മ​പു​രം ഞാ​വ​ള്ളി​ൽ ആ​ണ്ടു​കു​ന്നേ​ൽ പ​രേ​ത​നാ​യ കു​ര്യ​ൻ ചാ​ണ്ടി​യു​ടെ ഭാ​ര്യ​യു​മാ​യ സി​സി​ലി​യാ​മ്മ ചാ​ണ്ടി (87 ) നി​ര്യാ​ത​യാ​യി. ച​ക്കാ​ന്പു​ഴ ക​ട്ട​ക്ക​യം കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

സം​സ്കാ​രം മാ​ർ​ച്ച് 29 ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ന്ത്യാ​ളം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

മ​റ്റു മ​ക്ക​ൾ : എ​ബ്ര​ഹാം അ​ല​ക്സാ​ണ്ട​ർ (യു​കെ), മേ​ഴ്സി വി​ൻ​സെ​ന്‍റ് കൊ​ട്ടാ​രം(​കാ​ഞ്ഞി​ര​പ്പ​ള്ളി), അ​ല​ക്സാ​ണ്ട​ർ എ.​സി.(​അ​ന്ത്യാ​ളം), ജോ​സ​ഫ് അ​ല​ക്സാ​ണ്ട​ർ(​അ​ന്ത്യാ​ളം), ലൈ​സ​മ്മ പു​ര​യി​ട​ത്തി​ൽ(​പാ​ലാ), ഷീ​ന ഷാ​ജു (യു​കെ), ബീ​ന (കാ​ന​ഡ), പ​രേ​ത​നാ​യ സി​റി​യ​ക്.

മ​രു​മ​ക്ക​ൾ : റോ​സ​മ്മ സി​റി​യ​ക് അ​ന്ത്യാ​ളം, കു​സു​മം എ​ബ്ര​ഹാം(​യു​കെ), വി​ൻ​സെ​ന്‍റ് കൊ​ട്ടാ​രം(​കാ​ഞ്ഞി​ര​പ്പ​ള്ളി), വ​ൽ​സ​മ്മ അ​ല​ക്സാ​ണ്ട​ർ (അ​ന്ത്യാ​ളം), ആ​ൻ​സി ജോ​സ​ഫ്(​അ​ന്ത്യാ​ളം),തോ​മ​സ് പു​ര​യി​ട​ത്തി​ൽ (പാ​ലാ), ഷാ​ജു തി​യാ​ട്ടു​ശേ​രി​ൽ ( യു​കെ), മ​നോ​ജ് ഇ​ട​മ​ന(​കാ​ന​ഡ), സി​ൻ​ലെ​റ്റ്(​ലി​വ​ർ​പൂ​ൾ).

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ