പ​ര​സ്പ​ര സ്നേ​ഹ​ത്തി​ലും സ​മ​ർ​പ്പ​ണ​ത്തി​ലും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​പ്പെ​ടു​ത്ത​ണം: മാ​ർ ദി​മ​ത്രി​യോ​സ്
Wednesday, March 13, 2019 10:44 PM IST
ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ​ഷ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും നി​റ​ഞ്ഞ ആ​ധു​നി​ക കു​ടും​ബ​ങ്ങ​ളി​ൽ പ​ര​സ്പ​ര സ്നേ​ഹ​വും സ​മ​ർ​പ്പ​ണ​വും തു​റ​ന്ന ആ​ശ​യ​വി​നി​മ​യ​വും നി​ഷ്ഠ​മാ​യ പ്രാ​ർ​ഥ​നാ ജീ​വി​ത​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് ഡോ. ​യൂ​ഹാ​ന്നോ​ൻ മാ​ർ ദി​മ​ത്രി​യോ​സ്. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ഡ​ൽ​ഹി ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലിം​ഗ് വി​ഭാ​ഗ​വും ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഡ​യ​സ്പോ​റ​യും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ആ​ഹ്വാ​നം ചെ​യ്തു.

വി​വാ​ഹ​ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ ഒ​രു​മി​ച്ച് അ​തി​ജീ​വി​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ൽ റീ​നാ ചാ​ൾ​സ് ക്ലാ​സ് ന​യി​ച്ചു. ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ, ഫാ. ​പ​ത്രോ​സ് ജോ​യി, ഫാ. ​ഫെ​ർ​ഡി​ന്നാ​ൻ പ​ത്രോ​സ്, സ​ൻ​ജ​യ് റാ​ഫേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യ് വ​ഴു​വ​ടി