ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വനിതാദിനാഘോഷം മാർച്ച് 10 ന്
Thursday, March 7, 2019 11:12 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വനിതാ ദിനാഘോഷം മാർച്ച് 10ന് (ഞായർ) നടക്കും. സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനക്കുശേഷം രാവിലെ 10.30നാണ് ചടങ്ങുകൾ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്