മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ മി​ഷ​ന് പു​തു നേ​തൃ​ത്വം
Wednesday, February 27, 2019 11:40 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ ക്നാ​നാ​യ മി​ഷ​ന്‍റെ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. ആ​ന്‍റ​ണി പ്ലാ​ക്കൂ​ട്ട​ത്തി​ൽ (ഇ​ട​ക്കോ​ലി ഇ​ട​വ​ക), ഷി​നു ജോ​ണ്‍ ( താ​മ​ര​ക്കാ​ട്), ഷി​ജു കു​രു​വി​ള (ചു​ങ്കം), സോ​ള​മ​ൻ പാ​ല​ക്കാ​ട്ട് (ക​ല്ല​റ പു​ത്ത​ൻ​പ​ള്ളി), ജോ ​മു​രി​യാ·്യാ​ലി​ൽ (ക​ട്ട​ച്ചി​റ), ലി​സി ജോ​സ്മോ​ൻ (ഉ​ഴ​വൂ​ർ), സ്റ്റെ​ബി​ൻ സ്റ്റീ​ഫ​ൻ (ഉ​ഴ​വൂ​ർ), സ​ജി​മോ​ൾ അ​നി​ൽ (തെ​ള്ളി​ത്തോ​ട്), സി​ജോ ജോ​ണ്‍ (ചെ​റു​ക​ര), ജോ​ർ​ജ് പൗ​വ​ത്തി​ൽ (പാ​ല​ത്തു​രു​ത്), മ​നോ​ജ് മാ​ത്യു (ഏ​റ്റു​മാ​നൂ​ർ), ജോ​യി​സ് ജോ​സ് (ക​ല്ല​റ പ​ഴ​യ​പ​ള്ളി), സ​നീ​ഷ് പാ​ല​ക്കാ​ട്ട് (ക​ല്ല​റ പു​ത്ത​ൻ​പ​ള്ളി), ലി​നി സി​ജു (പെ​രി​ക്ക​ല്ലൂ​ർ), ഷീ​ന ബൈ​ജു (കൈ​പ്പു​ഴ), അ​നി​ൽ ജ​യിം​സ് (എ​സ്. എ​ച് മൗ​ണ്ട്), സ​ജി ഇ​ല്ലി​പ്പ​റ​ന്പി​ൽ (ക​ല്ല​റ പ​ഴ​യ​പ​ള്ളി), ബി​ജു ചാ​ക്കോ​ച്ച​ൻ (മാ​റി​ക), കു​രി​യ​ൻ സി. ​ചാ​ക്കോ (അ​റു​നൂ​റ്റി​മം​ഗ​ലം) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പു​തി​യ​താ​യി സ്ഥാ​ന​മേ​റ്റ ഭാ​ര​വാ​ഹി​ക​ളെ ചാ​പ്ലി​ൻ ഫാ. ​പ്രി​ൻ​സ് തൈ​പു​ര​യി​ടം മു​ൻ ചാ​പ്ലി​ൻ​മാ​രാ​യ ഫാ. ​തോ​മ​സ് കു​ന്പു​ക്ക​ൽ, ഫാ.​സ്റ്റീ​ഫ​ൻ ക​ണ്ടാ​ര​പ്പ​ള്ളി എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

റി​പ്പോ​ർ​ട്ട്: സോ​ള​മ​ൻ ജോ​ർ​ജ്