റോസക്കുട്ടി മാത്യു പുളിക്കൽ നിര്യാതയായി
Wednesday, February 20, 2019 9:34 PM IST
സൂറിച്ച്: സ്വിസ് മലയാളികളായ സോളി പോൾ, റോളി തോമസ് എന്നിവരുടെ മാതാവും കോതമംഗലം പുളിക്കൽ പരേതനായ പി.ജെ മാത്യുവിന്‍റെ ഭാര്യയുമായ റോസക്കുട്ടി നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് കോതമംഗലം സെന്‍റ് ജോസഫ് കത്തീഡ്രലിൽ.

മറ്റുമക്കൾ: മരിയ ഭവാൻ, മരിയ ദാസൻ ,മരിയ ജോർജ് , ഡോളി മരിയ , മരിയ ജെറാർഡ് (പരേതൻ). മരുമക്കൾ: വൽസ ,സാലി ,റാണി (കുവൈത്ത് ) പോൾ (സ്വിറ്റ്‌സർലൻഡ് ) , ജോസ് , ജോസ് (ഷാർജ), ഷിജി (ഇംഗ്ലണ്ട് ), തോമസ് ( സ്വിറ്റ്‌സർലാൻഡ് ).

റിപ്പോർട്ട്: ഷിജി ചീരംവേലില്‍