ഡൽഹി പോലീസ് കുടുംബ സംഗമം നടത്തി
Tuesday, February 19, 2019 11:27 PM IST
ന്യൂഡൽഹി: ഡൽഹി പോലീസ് 89 ബാച്ചിന്‍റെ കുടുംബസംഗമം ഫെബ്രുവരി 16 ന് മാളവിയ നഗറിലുള്ള കമ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികൾ സാജു പി. കുരുവിള ഐപിഎസ് ഉദ്ഘാടനം ചെയ്തു. തുടർന്നു വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്