സ്വിസ് മലയാളി കാട്ടാമ്പിള്ളി ചാർളി നിര്യാതനായി
Tuesday, February 19, 2019 10:55 PM IST
കാഞ്ഞിരപ്പള്ളി: മുൻ സ്വിസ് മലയാളി കാട്ടാമ്പിള്ളി ചാർളി (73) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 21ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പത്താം പിയൂസ് ദേവാലയത്തിൽ.

ഭാര്യ: ആലീസ് ചാർളി മാലപ്രാവനാൽ കുടുംബാംഗം. മക്കൾ: സോണിയ, സോഫിയ ( ദുബായ് ), സോജോ ( ഓസ്ട്രേലിയ). സ്വിസ് മലയാളിയായ ലിൻസി പാലാത്രക്കടവിൽ ( വാൽഡ്, സൂറിച്ച് ) സഹോദരിയാണ്.

പരേതന്‍റെ നിര്യാണത്തിൽ സ്വിസിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ അനുശോചിച്ചു.

വിവരങ്ങൾക്ക് : 0091 9497086 482

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ