ഗീ​വ​ർ​ഗീ​സ് ബെ​ഞ്ച​മി​ൻ നി​ര്യാ​ത​നാ​യി
Monday, February 11, 2019 6:58 PM IST
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ഈ​സ്റ് ല​ണ്ട​ൻ കോ​ർ​ഡി​നേ​റ്റ​റു​മാ​യ സ​ന്തോ​ഷ് ബെ​ഞ്ച​മി​ന്‍റെ പി​താ​വ് ഗീ​വ​ർ​ഗീ​സ് ബെ​ഞ്ച​മി​ൻ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

അ​ർ​ബു​ദ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​ന്തോ​ഷി​നെ കൂ​ടാ​തെ ദു​ബാ​യി​ൽ ജോ​ലി നോ​ക്കു​ന്ന പ്ര​സാ​ദ് ബ​ഞ്ച​മി​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു മ​ക്ക​ളാ​ണ് പ​രേ​ത​നു​ള്ള​ത്. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ കൊ​ല്ലം പ​ട്ടാ​ഴി ദി ​പെ​ന്ത​കോ​സ്ത് മി​ഷ​ൻ ച​ർ​ച്ചി​ൽ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: സു​ജു ഡാ​നി​യേ​ൽ