ഡൽഹി പോലീസ് 1989 ബാച്ച് സൗഹൃദ സംഗമം
Saturday, February 2, 2019 7:26 PM IST
ന്യൂഡൽഹി: ഡൽഹി പോലീസിലെ 1989- ബാച്ച് മലയാളികളുടെ സൗഹൃദ സംഗമം ഫെബ്രുവരി 17ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിന് പോലീസ് കോളനി പിറ്റിഎസ് മാളവ്യ നഗറിലുള്ള പോലീസ് കോളനിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: സുരേഷ് 9899017331.