Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കരാറില്ലാത്ത ബ്രെക്സിറ്റ് നേരിടാൻ ഫ്രാൻസിന്റെ തയാറെടുപ്പ്
Friday, January 18, 2019 11:15 PM IST
പാരീസ്: കരാറില്ലാതെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ നേരിടുന്നതിനുള്ള പദ്ധതി ഫ്രാൻസ് തയാറാക്കി. ഇനി കരാറോടെ ബ്രെക്സിറ്റ് എന്ന സാഹചര്യത്തിനു സാധ്യത വളരെ വളരെ കുറവാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഇങ്ങനെയൊരു സാഹചര്യത്തിൽ നിരവധി നിയമ നിർമാണങ്ങൾ ആവശ്യമായി വരും. എയർപോർട്ടുകളിലും തുറമുഖങ്ങളിലും മില്യൻ കണക്കിന് യൂറോയുടെ നിക്ഷേപവും ആവശ്യമായി വരുമെന്നും എഡ്വേർഡ ഫിലിപ് പറഞ്ഞു.
കരാറില്ലാത്ത ബ്രെക്സിറ്റിനെ നേരിടുന്നതിനുള്ള കാര്യങ്ങൾ ഏകോപനം ചെയ്യാൻ യൂറോപ്യൻ യൂണിയൻ പ്രതിനിധി യൂണിയനിൽ തുടരുന്ന 27 രാജ്യങ്ങളും സന്ദർശിക്കും. യുകെയുമായി അടുത്ത ബന്ധം പുലർത്തുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെല്ലാം ഇത്തരം തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.
യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്റ് നിരാകരിച്ച ശേഷം ബ്രിട്ടീഷ് പ്രധാനമ്ത്രി തെരേസ മേയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കറും തമ്മിൽ മെസേജുകൾ അയച്ചിരുന്നു. എന്നാൽ, ഇരുവരും തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ഫിലിപ് പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വിയന്നയിലെ സീറോ മലബാര് സഭ പൗരസ്ത്യ സഭകള്ക്കുള്ള ഓര്ഡിനറിയാത്തിന്റെ കീഴിൽ; ഔദ്യോഗിക പ്രഖ്യാപനം മാര്ച്ച് 3ന് മൈഡിലിങ്ങില്
വിയന്ന: ഇന്ത്യയില് നിന്നുള്ള പൗരസ്ത്യ കത്തോലിക്ക സഭയായ സീറോ മലബാര് സമൂഹത്തെ ഓസ
ജർമൻ ഫാഷൻ ഡിസൈനർ ലേഗർഫീൽഡ് അന്തരിച്ചു
പാരീസ്: ഫാഷൻ ഡിസൈനർമാരുടെ ലോകത്തെ സൂപ്പർസ്റ്റാർ കാൾ ലേഗർഫീൽഡ് അന്തരിച്ചു. 85 വയ
ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും ബ്രസൽസിൽ
ബ്രസൽസ്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വീണ്ടും ബ്രസൽസിലെത്തി. യൂറോപ്യൻ കമ്മ
വാറ്റ്ഫോർഡിൽ 7 Beats "സംഗീതോത്സവം സീസൺ-3 യും ഒഎൻവി കുറുപ്പ് അനുസ്മരണവും
ബെഡ്ഫോർഡ്: യുകെ മലയാളികൾക്കിടയിൽ ആദ്യ വർഷത്തിനുള്ളിൽ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്
ഐഎസിൽ ചേർന്ന ഷമീമയ്ക്ക് ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെടും
ലണ്ടൻ: പതിനഞ്ചാം വയസിൽ സിറിയയിൽ പോയി ഇസ് ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേർന്ന
ബ്രെക്സിറ്റ് ; ബ്രിട്ടനിലെ ഹോണ്ട പ്ലാന്റ് പൂട്ടുന്നു; 16,000 പേരുടെ ജോലി പോകും
ലണ്ടൻ: ബ്രിട്ടനിലെ സ്വിൻഡനിൽ പ്രവർത്തിക്കുന്ന ഹോണ്ട കാർ നിർമാണ പ്ലാന്റ് അടച്ചു
ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയും മൊറോക്കോയും സഹകരിക്കും
റബാത്: ഭീകരവിരുദ്ധ പോരാട്ടത്തിൽ മൊറോക്കോയുമായുള്ള സഹകരണം ഇന്ത്യയ്ക്കു പ്രധാന
റോസക്കുട്ടി മാത്യു പുളിക്കൽ നിര്യാതയായി
സൂറിച്ച്: സ്വിസ് മലയാളികളായ സോളി പോൾ, റോളി തോമസ് എന്നിവരുടെ മാതാവും കോതമംഗലം പുള
സ്വിസ് കേരളാ വനിതാ ഫോറം സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു
ബാസൽ: മലയാള സംസ്കാരത്തിന്റെ തനിമയും കാരുണ്യത്തിന്റെ കരസ്പർശവും ഒത്തുചേർന്ന സാ
ലേബർ പാർട്ടിയിൽ കലാപം
ലണ്ടൻ: ബ്രിട്ടനിൽ ഭരണകക്ഷിക്കു പിന്നാലെ പ്രതിപക്ഷത്തും കലാപം. ലേബർ നേതാവ് ജറമി ക
പാക്കിസ്ഥാൻ പതാകയെ ടോയ് ലറ്റ് പേപ്പറുമായി ബന്ധിപ്പിച്ച് ഗൂഗ്ൾ സെർച്ച്
ബർലിൻ: ഗൂഗ്ൾ സെർച്ച് അൾഗോരിതം ഹൈജാക്ക് ചെയ്ത് പാക്കിസ്ഥാൻ പതാകയെ ടോയ് ലറ്റ് പേ
ഹൈബി ഈഡൻ എംഎൽഎ ക്ക് കേരള റീബിൽഡ് എക്സലൻസി അവാർഡ്
ഡബ്ലിൻ : ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സ്റ്റഡി സെന്ററും ഒഐസിസി അയർലൻ
സ്വിസ് മലയാളി കാട്ടാമ്പിള്ളി ചാർളി നിര്യാതനായി
കാഞ്ഞിരപ്പള്ളി: മുൻ സ്വിസ് മലയാളി കാട്ടാമ്പിള്ളി ചാർളി (73) നിര്യാതനായി. സംസ്ക
വെനിസ്വേലയിൽ യൂറോപ്യൻ പ്രതിനിധികൾക്ക് വിലക്ക്
ബ്രസൽസ്: യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾക്ക് വെനിസ്വേലയിൽ പ്രവേശിക്കുന്നതിന് വിലക്
വോക്കിംഗിൽ കോട്ടയം സ്വദേശി നിര്യാതനായി
ലണ്ടൻ: വോക്കിംഗിൽ കോട്ടയം സ്വദേശി നിര്യാതനായി. പാലാ കുടക്കച്ചിറ വെള്ളാരംകാലായിൽ
കാസർഗോഡ് കൊലപാതകം: ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു
ഡബ്ലിൻ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ട സംഭവത്തിൽ ബ്ലാ
ഫാ.സോജി ഓലിക്കൽ നയിക്കുന്ന വിയാനി മിഷൻ ബൈബിൾ കൺവൻഷൻ 23 ന്
കേംബ്രിഡ്ജ്ഷയർ: വിശുദ്ധ ജോൺ മരിയ വിയാനിയുടെ മധ്യസ്ഥതയിൽ യേശുവിന്റെ അഭിഷിക്തരായ
ആറ്റുകാൽ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഫെബ്രവുരി 20 ന്
ലണ്ടൻ: ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഫെബ്രുവരി 20 നു (ബുധൻ) ആറ്റുകാൽ പൊങ്ക
ഹെയർഫീൽഡിൽ ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാർച്ച് 8,9,10 തീയതികളിൽ
ഹെയർഫീൽഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വിവിധ മിഷൻ സെന്റ
വിശുദ്ധിയുടെ മണ്ണിൽ "സെന്റ് പാദ്രെ പിയോ മിഷന്' ഭക്തിസാന്ദ്രമായ തുടക്കം
എയ്ൽസ്ഫോർഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്

സുഷമ സ്വരാജിന് ബൾഗേറിയയിൽ ഊഷ്മള സ്വീകരണം
സോഫിയ : കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാ
യുഎസിലെ കാർ ഇറക്കുമതി നിയന്ത്രണം ഭീതിജനകം: മെർക്കൽ
ബർലിൻ: യൂറോപ്പിൽ നിന്നുള്ള കാറുകൾ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു പ്രഖ്യാപിക്ക
ഉപയോഗശൂന്യമായ ഉൗർജ നിലയം ജർമനിയിൽ തകർത്തു
ബർലിൻ: ജർമനിയിലെ പ്രവർത്തനം അവസാനിപ്പിച്ച ഉൗർജ നിലയം ഡൈനാമിറ്റ് വച്ച് തകർത്തു. ഡ
മാർക്സിന്റെ ശവകുടീരം വീണ്ടും ആക്രമിക്കപ്പെട്ടു
ലണ്ടൻ: കാറൽ മാർക്സിെൻറ ശവകുടീരത്തിനുനേരെ വീണ്ടും ആക്രമണം. ലണ്ടനിലെ ഹൈഗേറ്റ് സെമി
കെ.സി. ആനീസ് കുന്നേൽ നിര്യാതയായി
ലണ്ടൻ: പരേതനായ കുന്നേൽ കെ.സി. ചെറിയതുസാറിന്റേ ഭാര്യയും മുൻ അൽഫോൻസാ കോളജ് ജീവനക്
'ഹോളി ക്വീൻ ഓഫ് റോസരി' മിഷനു ഹെയർഫീൽഡിന് തുടക്കമായി
ഹെയർഫീൽഡ് : ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രാദേശികാടിസ്ഥാനത്തിൽ വിവിധ കുർബാ
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സീറോ മലബാർ വിശുദ്ധ കുർബാനയുടെ പുനഃ സ്ഥാപനം ഭക്തി നിർഭരമായി
ലെസ്റ്റർ: യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ ഒന്നാ
ബിബ്ലിയ '19 - മാർത്തോമ്മ എവർ റോളിംഗ് ട്രോഫി സോർഡ് സ് കുർബാന സെന്ററിന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ സംഘടിപ്പിച്ച ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ - ബിബ
കരാറില്ലാത്ത ബ്രെക്സിറ്റെങ്കിൽ സ്വിറ്റ്സർലൻഡിൽ ബ്രിട്ടീഷുകാർക്ക് ക്വോട്ട ഏർപ്പെടുത്തും
ജനീവ: കരാറില്ലാത്ത ബ്രെക്സിറ്റാണ് നടപ്പാകുന്നതെങ്കിൽ, സ്വിറ്റ്സർലൻഡിൽ വന്നു ജോല
കൊളോണിൽ തിരുനാൾ കമ്മിറ്റി രൂപീകരണം ഫെബ്രുവരി 17 ന്
കൊളോണ്: കൊളോണിലെ ഇന്ത്യൻ സമൂഹത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ ത
വർഷം തോറും യുദ്ധത്തിൽ കൊല്ലപ്പെടുന്നത് ഒരു ലക്ഷം കുട്ടികൾ
മ്യൂണിക്ക്: ഓരോ വർഷവും യുദ്ധം കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം
സുഷമ സ്വരാജിന്റെ യൂറോപ്പ് പര്യടനത്തിന് തുടക്കമായി
മാഡ്രിഡ്: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ യൂറോപ്യൻ പര്യടത്തിനു തുടക
ജോർജ് എട്ടിയിൽ ലുഫ്താൻസയുടെ സൗത്ത് ഏഷ്യ സീനിയർ ഡയറക്ടർ
ബർലിൻ: ലുഫ്താൻസ ഗ്രൂപ്പ് എയർലൈൻസിന്റെ സൗത്ത് ഏഷ്യയിലെ സീനിയ
ബിട്ടീഷ് പാർലമെന്റിൽ തെരേസ മേയ്ക്ക് വീണ്ടും പരാജയം
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ബ്രിട്ടീഷ് പാർലമെ
ഇന്ത്യക്കാർക്കും ബ്രെക്സിറ്റ് ഗുണകരമായേക്കും
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്നതിൽ ആശങ്ക ശക്തമാണെങ്കിലും വിവി
സ്വിറ്റ്സർലൻഡിൽ ഉൗബർ ഈറ്റ്സ് ഫുഡ് ഡെലിവറി തുടങ്ങുന്നു
ജനീവ: സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ഉൗബർ ഈറ്റ്സ് ഫുഡ് ഡെലിവറി സർ
അടുകാണിൽ റോസമ്മ തോമസിന്റെ സംസ്കാരം ശനിയാഴ്ച
പള്ളിക്കത്തോട്: കയ്യൂരി അടുകാണിൽ എ.എസ്. തോമസിന്റെ (റിട്ട. അധ്യാപകൻ, സെന്റ്
ജർമനിയിൽ വസന്തം നേരത്തെ; താപനില കുത്തനെ കൂടുന്നു
ബർലിൻ: പലർക്കും ഓർമയിലെ ഏറ്റവും തീക്ഷ്ണമായൊരു ശീതകാലമായിര
ഗൂഗിളിൽ നിന്നു പ്രസാധകർക്കു പണം ഈടാക്കാൻ നിയമ നിർമാണം വരുന്നു
സ്ട്രാസ്ബുർഗ്: സെർച്ച് എൻജിനുകൾ വഴി കണ്ടന്റുകൾ ഉപയോഗിക്കുന
"ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്' തുടർച്ചയായി പതിമൂന്നാം വർഷവും ബ്രിട്ടീഷ് ജൈത്രയാത്ര
ലിവർപൂൾ: ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധത
ലോകം സാന്പത്തിക മാന്ദ്യത്തിലേക്ക്: ക്രൂഗ്മാൻ
ബർലിൻ: ലോകം വീണ്ടും സാന്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാ
എയ്ൽസ്ഫോഡിൽ സീറോ മലബാർ മിഷൻ പ്രഖ്യാപനവും ഉദ്ഘടനവും ഞായറാഴ്ച
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആത്മീയ വളർച്ചക്
ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജിൽ ടെൻഹാമിൽ ശനിയാഴ്ച
ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ചു മൂന്നാം ശനിയാഴ്ചകളിൽ ന
സന്ദർലാൻഡിൽ മരണമടഞ്ഞ അരുണിന്റെ സംസ്കാരം വെള്ളിയാഴ്ച
സന്ദർലാൻഡ്: കഴിഞ്ഞയാഴ്ച സന്ദർലാൻഡിൽ ബ്രെയിൻ ട്യൂമർ ബാധിച്ചു
ജനന നിരക്ക് വർധിപ്പിക്കാൻ പദ്ധതികളുമായി ഹംഗറി
ബുഡാപെസ്റ്റ്: രാജ്യത്തെ കുത്തനെ കുറയുന്ന ജനന നിരക്ക് പിടിച്ചുയ
ബ്രെക്സിറ്റ് നെതർലാൻഡ്സിനു നേട്ടം
ആംസ്റ്റർഡാം: ബ്രെക്സിറ്റ് ഇനിയും പൂർത്തിയായിട്ടില്ല. എങ്കിലും ഇത
ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ യുക്മ ’സ്നേഹക്കൂട്’ പദ്ധതിയുടെ വീടിന്റെ താക്കോൽദാനം നിർവഹിച്ചു
ഇപ്സ്വിച്ച് : പ്രളയത്തിൽ വീട് നഷ്ടമായ, ബധിരനും മൂകനുമായ, മേവെ
ബ്രെക്സിറ്റ് കരാറില്ലെങ്കിലും ബ്രിട്ടന് യൂറോ ടണൽ ഉപയോഗിക്കാം
ലണ്ടൻ: കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പായാലും ബ്രിട്ടന്റെ ട്രെയി
ഫാ. സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ഏകദിന ധ്യാനം 23ന്
കേംബ്രിഡ്ജ്: സെഹിയോൻ യുകെ വിയാനി മിഷന്റെ നേതൃത്വത്തിൽ റവ. ഫാ.
ബ്രിട്ടനും സ്വിറ്റ്സർലൻഡും തമ്മിൽ ബ്രെക്സിറ്റ് അനന്തര കരാർ
ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിച്ച ശേഷം ഉണ്ടാ
Latest News
പ്രധാനമന്ത്രിക്കസേര ബുക്ക്ഡ്..! അടുത്ത രണ്ടു തവണത്തേക്ക് നോക്കെണ്ടെന്ന് ഫഡ്നാവിസ്
മകൾക്ക് പോളിയോ വാക്സിൻ നൽകാൻ വിസമ്മതിച്ചു; പാക് നടൻ ഫവാദ് ഖാനെതിരെ കേസ്
പുൽവാമയിൽ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു
കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബബറിയക്കു മസ്തിഷ്ക്കാഘാതം; ഡൽഹിയിലേക്ക് മാറ്റി
മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ദക്ഷിണ കൊറിയയിലേക്ക് തിരിച്ചു

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top