മ​ല​യാ​ളി വി​ദ്യാ​ർ​ഥി കെ​വി​ൻ പ്രി​ൻ​സ് ഡാ​ർ​വി​നി​ൽ നി​ര്യാ​ത​നാ​യി
Wednesday, January 16, 2019 8:03 PM IST
ഡാ​ർ​വി​ൻ (ഓ​സ്ട്രേ​ലി​യ): മ​ല​യാ​ളി​ക്ക​ളെ ക​ണ്ണീ​ർ​ക്ക​യ​ത്തി​ലാ​ക്കി മ​ല​യാ​ളി വി​ദ്യാ​ർ​ഥി കെ​വി​ൻ പ്രി​ൻ​സ് (22) ഡാ​ർ​വി​നി​ൽ നി​ര്യാ​ത​നാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് പീ​ലി​യാ​നി​ക്ക​ൽ പ്രി​ൻ​സി​ന്‍റെ​യും ജോ​ളി​യു​ടെ​യും പു​ത്ര​നാ​ണ് കെ​വി​ൻ.

ചാ​ൾ​സ് ഡാ​ർ​വി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഹ്യൂ​മാ​നി​റ്റീ​സ് സ​യ​ൻ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു കെ​വി​ൻ. തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കാ​ൻ​സ​റി​നെ തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ല് സെ​ന്‍റ്. ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ പി​ന്നീ​ട് ന​ട​ത്ത​പ്പെ​ടും. അ​ബു​ദാ​ബി​യി​ൽ നി​ന്നും മൂ​ന്നു വ​ർ​ഷം മു​ൻ​പാ​ണ് പ്രി​ൻ​സും കു​ടും​ബ​വും ഡാ​ർ​വി​നി​ൽ എ​ത്തി​യ​ത്. റോ​ബി​ൻ സ​ഹോ​ദ​ര​നാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്