"മ​ഴ​വി​ൽ മാ​മാ​ങ്കം​' മെഗാ ഡാ​ൻ​സ് ഷോ​യു​ടെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ലണ്ടനിൽ നടന്നു
Tuesday, January 15, 2019 11:13 PM IST
ല​ണ്ട​ൻ: യു​കെ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ചാ​പ്റ്റ​ർ ചാ​രി​റ്റി ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന "​മ​ഴ​വി​ൽ മാ​മാ​ങ്കം​' മെ​ഗാ ഡാ​ൻ​സ് ഷോ​യു​ടെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ല​ണ്ട​നി​ൽ ന​ട​ന്നു. മാ​ർ​ച്ച് ഒ​ന്നി​ന് ലെ​സ്റ്റ​റി​ലും മൂ​ന്നി​ന് ല​ണ്ട​നി​ലും നൃ​ത്ത സം​ഗീ​ത വി​സ്മ​യ​മൊ​രു​ക്കി റി​മ ക​ല്ലി​ങ്ക​ലും കൂ​ട്ട​രും.

പ്ര​ശ​സ്ത സി​നി​മാ താ​ര​വും ന​ർ​ത്ത​കി​യു​മാ​യ റി​മ ക​ല്ലു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ൽ ന​ട​ക്കു​ന്ന ’’ മ​ഴ​വി​ൽ മാ​മാ​ങ്ക​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ല​ണ്ട​നി​ലെ മ​ല​ബാ​ർ ജ​ങ്ക്ഷ​ൻ റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചു മു​ൻ മേ​യ​റും കൗ​ണ്‍​സി​ല​റു​മാ​യ ഫി​ലി​പ്പ് എ​ബ്ര​ഹാം പ്ര​മു​ഖ മ​ല​യാ​ളി​യും മു​ൻ ഹൈ​ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന ടി. ​ഹ​രി​ദാ​സി​ന് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​ച്ച് ഒ​ന്നി​ന് ലെ​സ്റ്റ​റി​ലും മൂ​ന്നി​ന് ല​ണ്ട​നി​ലും വ​ച്ച് ന​ട​ക്കു​ന്ന നൃ​ത്ത സം​ഗീ​ത മെ​ഗാ ഷോ​യി​ൽ റി​മാ​ക​ല്ലു​ങ്ക​ലി​നെ കൂ​ടാ​തെ നി​ര​വ​ധി പ്ര​ശ​സ്ത ക​ലാ​കാ​ര·ാ​രാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

പ്ര​ശ​സ്ത സി​നി​മാ​താ​രം റി​മാ ക​ല്ലി​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന മാ​മാ​ങ്കം ഡാ​ൻ​സ് സ്കൂ​ൾ ആ​ദ്യ​മാ​യാ​ണ് യു​കെ​യു​ടെ മ​ണ്ണി​ൽ ഇ​ത്ത​ര​മൊ​രു നൃ​ത്ത​വി​സ്മ​യം ഒ​രു​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഗാ​യ​ക​നും ന​ട​നും യു​വ​ജ​ന​ങ്ങ​ളു​ടെ ഹ​ര​വു​മാ​യ സി​ദ്ധാ​ർ​ത്ഥ മേ​നോ​ൻ, ഇ​ന്ത്യ​ൻ ഐ​ഡ​ൽ പ്രോ​ഗ്രാ​മി​ലൂ​ടെ മ​ല​യാ​ള സി​നി​മ ലോ​ക​ത്തേ​ക്ക് ക​ട​ന്നു വ​ന്ന മി​ക​ച്ച വ​യ​ലി​നി​സ്റ്റും ഗാ​യി​ക​യു​മാ​യ ല​ക്ഷ്മി ജ​യ​ൻ, നാ​ട​ൻ പാ​ട്ടു​ക​ളു​ടെ രാ​ജ​കു​മാ​രി പ്ര​സീ​ത, പ്ര​ശ​സ്ത നാ​ട​ൻ പാ​ട്ടു​കാ​ര​ൻ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ സം​ഗീ​ത വി​സ്മ​യ​മൊ​രു​ക്കും.

ക​ണ്ട​ന്പ​റ​റി ഡാ​ൻ​സ് രം​ഗ​ത്തെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ നൃ​ത്ത സം​ഘ​മാ​ണ് റീ​മ ക​ല്ലി​ങ്ക​ൽ ന​യി​ക്കു​ന്ന ന്ധ​മാ​മാ​ങ്കം​ന്ധ. പ്ര​സ്തു​ത സ്കൂ​ളി​ലെ ന​ർ​ത്ത​കീ ന​ർ​ത്ത​ക​രും വേ​ദി​യി​ൽ അ​ണി​നി​ര​ക്കും. പൂ​ർ​ണ മാ​യും സാ​മൂ​ഹ്യ​സേ​വ​നം ല​ക്ഷ്യ​മാ​ക്കി പാ​വ​പ്പെ​ട്ട​വ​ർ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്കും സ​ഹാ​യ​മെ​ത്തി​ക്കാ​നാ​യി​ട്ടാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണു​ക​ൾ​ക്ക് കൗ​തു​ക​വും കാ​തു​ക​ൾ​ക്ക് കു​ളി​ർ​മ​യേ​കു​ന്ന​തു​മാ​യ സ്വ​ര​മാ​ധു​ര്യ​വു​മാ​യി പ്ര​ശ​സ്ത ഗാ​യി​കാ ഗാ​യ​ക​ൻ​മാ​രും ഒ​ത്തു​ചേ​രു​ന്ന വ​ർ​ണ്ണ ശ​ബ​ള​മാ​യ സം​ഗീ​ത നൃ​ത്ത ന്ധ​മ​ഴ​വി​ൽ മാ​മാ​ങ്ക​ന്ധ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് റ​വ.​ഡീ​ക്ക​ൻ ജോ​യി​സ് പ​ള്ളി​യ്ക്ക​മ്യാ​ലി​ൽ അ​റി​യി​ച്ചു.

ടി​ക്ക​റ്റു​ക​ൾ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ www.wmf-uk.org എ​ന്ന വെ​ബ് സൈ​റ്റി​ലും. shop.kushlosh.com എ​ന്ന വെ​ബ് സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജി.​ടി. തോ​മ​സ്