യു​വ​ജ​ന​പ്ര​സ്ഥാ​നത്തിന്‍റെ സ്പെ​ട്രം മാ​ഗ​സിൻ പു​റ​ത്തി​റി​ക്കി
Tuesday, January 15, 2019 11:02 PM IST
നൃൂ​ഡ​ൽ​ഹി : ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശന്മാ​രി​ൽ പ്ര​ധാ​നി​യും പ​രി​ശു​ദ്ധ സ​ഭ​യു​ടെ പ്ര​ഥ​മ ര​ക്ത​സാ​ഷി​യു​മാ​യ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​നോ​ടു​ബ​ന്ധി​ച്ചു യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ട്രം മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി.

ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത റ​വ ഫാ. ​എ​ബി പി. ​ജേ​ക്ക​ബി​ന് ന​ൽ​കി കൊ​ണ്ടാ​ണ് പ്ര​കാ​ശ​നം ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ