മ​ല​യാ​ളം ക്ലാ​സ് ജ​നു​വ​രി ശ​നി​യാ​ഴ്ച മു​ത​ൽ
Tuesday, January 15, 2019 1:38 AM IST
ഗാ​ൾ​വേ: ഗാ​ൾ​വേ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ന​ട​ന്നു​വ​രു​ന്ന മ​ല​യാ​ളം ക്ലാ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ജ​നു​വ​രി 19 ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. നി​ല​വി​ലു​ള്ള കു​ട്ടി​ക​ളു​ടേ​യും പു​തു​താ​യി ചേ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടേ​യും മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​മാ​യി സൊ​ഹി​സ​ക​യി​ലു​ള്ള കു​മാ​സ് സെ​ന്‍റ​റി​ൽ ശ​നി​യാ​ഴ്ച 11.30ന് ​എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജോ​ർ​ജ് മാ​ത്യു- 089423176, 089471183 ിൃശ2019​ഷ​മിൗ14ാ​മ​ഹ​മ്യ​മ​ഹ​മാ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്