Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ലെസ്റ്റർ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷം പ്രൗഢഗംഭീരമായി
Monday, January 14, 2019 10:30 PM IST
ലെസ്റ്റർ: സീറോ മലബാർ മാർത്തോമ കത്തോലിക്കർ ലെസ്റ്റർ കേന്ദ്രീകരിച്ചു രൂപം കൊടുത്ത സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബ് വിശ്വാസി സമൂഹത്തിൽ ഏറെ ശ്രദ്ധേയവും ചർച്ചാകേന്ദ്രവും ആവുന്നു. കഴിഞ്ഞ ദിവസം സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബ് ലെസ്റ്ററിൽ സംഘടിപ്പിച്ച തിരുപ്പിറവിനവവത്സര ആഘോഷം പ്രൗഢഗംഭീരവും വർണാഭവുമായി.
വിശ്വാസവും പൈതൃകവും പാരന്പര്യവും കാത്തു പരിപാലിക്കുകയും സഭയുടെ വളർച്ചയിൽ പങ്കാളിയാവുകയും അതിനൊപ്പം തങ്ങളുടേതായ ഒരു ഫാമിലി സോഷ്യൽ ക്ലബ്ബ് എന്ന ആശയത്തിന് പൂർണതകൈവരിക്കുകയുമാണ് ലെസ്റ്റർ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബ് എന്ന കൂട്ടായ്മ. നൂറോളം കുടുംബങ്ങൾ കൈകോർത്തും ഉൗർജം പകർന്നും രൂപം കൊടുത്ത ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തെ കുട്ടികളുടെ നിറപ്പകിട്ടാർന്ന കലാമേളക്കൊപ്പം, ഗംഭീര സ്റ്റേജ് ഷോയും, നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടും ലൈവ് കിച്ചനും, മദർ ഓഫ് ഗോഡ് പ്രീസ്റ്റ് ഫാ. ജോർജ് ചേലക്കൽ അച്ചന്റെ ഉദ്ഘാടന സന്ദേശവും കരോൾ ഗാനാലാപനവും ചേർന്നപ്പോൾ അവിസ്മരണീയവും ആകർഷകവുമായി.
ഈശ്വര പ്രാർഥനയോടെ സമാരംഭിച്ച ക്ലബ്ബിന്റെ ക്രിസ്മസ് നവവത്സര ആഘോഷം ലെസ്റ്റർ മദർ ഓഫ് ഗോഡ് പ്രീസ്റ്റ് ഇൻ ചാർജ് ജോർജ് ചേലക്കൽ അച്ചൻ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി.
ലെസ്റ്റർ ഫാമിലി ക്ലബ്ബിന്റെ ആഘോഷത്തിലേക്ക് ജസ്റ്റിൻ ഏവർക്കും ഹാർദ്ധവമായ സ്വാഗതം ആശംസിക്കുകയും ക്ലബ്ബിന്റെ പ്രവർത്തന മേഖലയെ പ്രതിപാദിച്ചു സംസാരിക്കുകയും ചെയ്തു. കലാപരിപാടികൾക്കായി ദിവസങ്ങളായുള്ള പരിശീലനവും ഒറ്റക്കെട്ടായ പാചക പങ്കാളിത്തവും, വേദിയുടെ ആകർഷകമായ ഒരുക്കങ്ങളുമായി പങ്കിട്ട നല്ല നിമിഷങ്ങൾ ഏവർക്കും കൂടുതൽ സ്നേഹോർമ്മകളേകുകയും, ഫാമിലി സോഷ്യൽ ക്ലബ്ബെന്ന ആശയത്തിന്റെ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതുമായി.
ഫാമിലി ക്ലബ്ബിലെ കുട്ടികളുടെ മികവുറ്റ വൈവിദ്ധ്യമായ കലാ പ്രകടനങ്ങൾക്കൊപ്പം, ഗംഭീര സ്റ്റേജ് ഷോയും അരങ്ങു വാണു. ഫാമിലി ക്ലബ്ബ് ഒരുക്കിയ കലാ വിരുന്നിൽ നേറ്റിവിറ്റി, ഓർക്കസ്ട്ര, നൃത്തനൃത്യങ്ങൾ, സ്കിറ്റ്, പാട്ട്, പ്രസംഗം എന്നിവക്കൊപ്പം ആഘോഷത്തിന് മാന്തിക രസച്ചരടുമായെത്തിയ ഗംഭീര സ്റ്റേജ് ഷോയിൽ ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണിയെ അനുസ്മരിപ്പിച്ച തകർപ്പൻ ’ മണിയുടെ നാടൻ കലാ വിഭവങ്ങളുമായി’ വന്ന് വേദി കീഴടക്കിയ രഞ്ജി, ഹാസ്യ കൗണ്ടറടിയുടെ രാജാവായ പന്തളം ഉല്ലാസ്, നർത്തകി മഞ്ജു അടക്കം 14 കലാകാർ അണിനിറഞ്ഞ സ്റ്റേജ് ഷോയും ഒന്നിച്ചപ്പോൾ ആഘോഷത്തിനു ഉത്സവത്തിന്റെ പൊൻപ്രഭ പരന്നു.
പ്രോഗ്രാം വൻ വിജയമാക്കിയ സുബിൻ തോമസ്, സന്തോഷ് മാത്യു, ബിറ്റോ സെബാസ്റ്റ്യൻ, ജോമി ജോണ്, ഷിബു, ജിജിമോൻ, ജോബി എന്നിവരുടെ കോർഡിനേഷനും, ഏവരും നന്നായി ആസ്വദിച്ച നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടിനു നേതൃത്വം നൽകിയ ജോസ്, ഷെറിൻ, വിജയ് എന്നിവരുടെ പാചക നേതൃത്വവും അരങ്ങു വാണ കൊച്ചു കലാകാരുടെ പ്രകടനങ്ങളും ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. ആഘോഷത്തെ വൻ വിജയമാക്കി മാറ്റിയ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബാംഗങ്ങൾക്കും അതിഥികൾക്കും സ്റ്റാൻലി പൈന്പിള്ളിൽ നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ
ഫാ.സോജി ഓലിക്കൽ നയിക്കുന്ന വിയാനി മിഷൻ ബൈബിൾ കൺവൻഷൻ 23 ന്
കേംബ്രിഡ്ജ്ഷയർ: വിശുദ്ധ ജോൺ മരിയ വിയാനിയുടെ മധ്യസ്ഥതയിൽ യേശുവിന്റെ അഭിഷിക്തരായ
ആറ്റുകാൽ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഫെബ്രവുരി 20 ന്
ലണ്ടൻ: ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഫെബ്രുവരി 20 നു (ബുധൻ) ആറ്റുകാൽ പൊങ്ക
ഹെയർഫീൽഡിൽ ബ്രദർ സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം മാർച്ച് 8,9,10 തീയതികളിൽ
ഹെയർഫീൽഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വിവിധ മിഷൻ സെന്റ
വിശുദ്ധിയുടെ മണ്ണിൽ "സെന്റ് പാദ്രെ പിയോ മിഷന്' ഭക്തിസാന്ദ്രമായ തുടക്കം
എയ്ൽസ്ഫോർഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്
സുഷമ സ്വരാജിന് ബൾഗേറിയയിൽ ഊഷ്മള സ്വീകരണം
സോഫിയ : കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാ
യുഎസിലെ കാർ ഇറക്കുമതി നിയന്ത്രണം ഭീതിജനകം: മെർക്കൽ
ബർലിൻ: യൂറോപ്പിൽ നിന്നുള്ള കാറുകൾ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു പ്രഖ്യാപിക്ക
ഉപയോഗശൂന്യമായ ഉൗർജ നിലയം ജർമനിയിൽ തകർത്തു
ബർലിൻ: ജർമനിയിലെ പ്രവർത്തനം അവസാനിപ്പിച്ച ഉൗർജ നിലയം ഡൈനാമിറ്റ് വച്ച് തകർത്തു. ഡ
മാർക്സിന്റെ ശവകുടീരം വീണ്ടും ആക്രമിക്കപ്പെട്ടു
ലണ്ടൻ: കാറൽ മാർക്സിെൻറ ശവകുടീരത്തിനുനേരെ വീണ്ടും ആക്രമണം. ലണ്ടനിലെ ഹൈഗേറ്റ് സെമി
കെ.സി. ആനീസ് കുന്നേൽ നിര്യാതയായി
ലണ്ടൻ: പരേതനായ കുന്നേൽ കെ.സി. ചെറിയതുസാറിന്റേ ഭാര്യയും മുൻ അൽഫോൻസാ കോളജ് ജീവനക്
'ഹോളി ക്വീൻ ഓഫ് റോസരി' മിഷനു ഹെയർഫീൽഡിന് തുടക്കമായി
ഹെയർഫീൽഡ് : ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രാദേശികാടിസ്ഥാനത്തിൽ വിവിധ കുർബാ
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സീറോ മലബാർ വിശുദ്ധ കുർബാനയുടെ പുനഃ സ്ഥാപനം ഭക്തി നിർഭരമായി
ലെസ്റ്റർ: യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ ഒന്നാ
ബിബ്ലിയ '19 - മാർത്തോമ്മ എവർ റോളിംഗ് ട്രോഫി സോർഡ് സ് കുർബാന സെന്ററിന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ സംഘടിപ്പിച്ച ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ - ബിബ
കരാറില്ലാത്ത ബ്രെക്സിറ്റെങ്കിൽ സ്വിറ്റ്സർലൻഡിൽ ബ്രിട്ടീഷുകാർക്ക് ക്വോട്ട ഏർപ്പെടുത്തും
ജനീവ: കരാറില്ലാത്ത ബ്രെക്സിറ്റാണ് നടപ്പാകുന്നതെങ്കിൽ, സ്വിറ്റ്സർലൻഡിൽ വന്നു ജോല
കൊളോണിൽ തിരുനാൾ കമ്മിറ്റി രൂപീകരണം ഫെബ്രുവരി 17 ന്
കൊളോണ്: കൊളോണിലെ ഇന്ത്യൻ സമൂഹത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ ത
വർഷം തോറും യുദ്ധത്തിൽ കൊല്ലപ്പെടുന്നത് ഒരു ലക്ഷം കുട്ടികൾ
മ്യൂണിക്ക്: ഓരോ വർഷവും യുദ്ധം കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം
സുഷമ സ്വരാജിന്റെ യൂറോപ്പ് പര്യടനത്തിന് തുടക്കമായി
മാഡ്രിഡ്: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ യൂറോപ്യൻ പര്യടത്തിനു തുടക
ജോർജ് എട്ടിയിൽ ലുഫ്താൻസയുടെ സൗത്ത് ഏഷ്യ സീനിയർ ഡയറക്ടർ
ബർലിൻ: ലുഫ്താൻസ ഗ്രൂപ്പ് എയർലൈൻസിന്റെ സൗത്ത് ഏഷ്യയിലെ സീനിയ
ബിട്ടീഷ് പാർലമെന്റിൽ തെരേസ മേയ്ക്ക് വീണ്ടും പരാജയം
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ബ്രിട്ടീഷ് പാർലമെ
ഇന്ത്യക്കാർക്കും ബ്രെക്സിറ്റ് ഗുണകരമായേക്കും
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്നതിൽ ആശങ്ക ശക്തമാണെങ്കിലും വിവി
സ്വിറ്റ്സർലൻഡിൽ ഉൗബർ ഈറ്റ്സ് ഫുഡ് ഡെലിവറി തുടങ്ങുന്നു
ജനീവ: സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ഉൗബർ ഈറ്റ്സ് ഫുഡ് ഡെലിവറി സർ

അടുകാണിൽ റോസമ്മ തോമസിന്റെ സംസ്കാരം ശനിയാഴ്ച
പള്ളിക്കത്തോട്: കയ്യൂരി അടുകാണിൽ എ.എസ്. തോമസിന്റെ (റിട്ട. അധ്യാപകൻ, സെന്റ്
ജർമനിയിൽ വസന്തം നേരത്തെ; താപനില കുത്തനെ കൂടുന്നു
ബർലിൻ: പലർക്കും ഓർമയിലെ ഏറ്റവും തീക്ഷ്ണമായൊരു ശീതകാലമായിര
ഗൂഗിളിൽ നിന്നു പ്രസാധകർക്കു പണം ഈടാക്കാൻ നിയമ നിർമാണം വരുന്നു
സ്ട്രാസ്ബുർഗ്: സെർച്ച് എൻജിനുകൾ വഴി കണ്ടന്റുകൾ ഉപയോഗിക്കുന
"ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്' തുടർച്ചയായി പതിമൂന്നാം വർഷവും ബ്രിട്ടീഷ് ജൈത്രയാത്ര
ലിവർപൂൾ: ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധത
ലോകം സാന്പത്തിക മാന്ദ്യത്തിലേക്ക്: ക്രൂഗ്മാൻ
ബർലിൻ: ലോകം വീണ്ടും സാന്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാ
എയ്ൽസ്ഫോഡിൽ സീറോ മലബാർ മിഷൻ പ്രഖ്യാപനവും ഉദ്ഘടനവും ഞായറാഴ്ച
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആത്മീയ വളർച്ചക്
ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജിൽ ടെൻഹാമിൽ ശനിയാഴ്ച
ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ചു മൂന്നാം ശനിയാഴ്ചകളിൽ ന
സന്ദർലാൻഡിൽ മരണമടഞ്ഞ അരുണിന്റെ സംസ്കാരം വെള്ളിയാഴ്ച
സന്ദർലാൻഡ്: കഴിഞ്ഞയാഴ്ച സന്ദർലാൻഡിൽ ബ്രെയിൻ ട്യൂമർ ബാധിച്ചു
ജനന നിരക്ക് വർധിപ്പിക്കാൻ പദ്ധതികളുമായി ഹംഗറി
ബുഡാപെസ്റ്റ്: രാജ്യത്തെ കുത്തനെ കുറയുന്ന ജനന നിരക്ക് പിടിച്ചുയ
ബ്രെക്സിറ്റ് നെതർലാൻഡ്സിനു നേട്ടം
ആംസ്റ്റർഡാം: ബ്രെക്സിറ്റ് ഇനിയും പൂർത്തിയായിട്ടില്ല. എങ്കിലും ഇത
ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ യുക്മ ’സ്നേഹക്കൂട്’ പദ്ധതിയുടെ വീടിന്റെ താക്കോൽദാനം നിർവഹിച്ചു
ഇപ്സ്വിച്ച് : പ്രളയത്തിൽ വീട് നഷ്ടമായ, ബധിരനും മൂകനുമായ, മേവെ
ബ്രെക്സിറ്റ് കരാറില്ലെങ്കിലും ബ്രിട്ടന് യൂറോ ടണൽ ഉപയോഗിക്കാം
ലണ്ടൻ: കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പായാലും ബ്രിട്ടന്റെ ട്രെയി
ഫാ. സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ഏകദിന ധ്യാനം 23ന്
കേംബ്രിഡ്ജ്: സെഹിയോൻ യുകെ വിയാനി മിഷന്റെ നേതൃത്വത്തിൽ റവ. ഫാ.
ബ്രിട്ടനും സ്വിറ്റ്സർലൻഡും തമ്മിൽ ബ്രെക്സിറ്റ് അനന്തര കരാർ
ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിച്ച ശേഷം ഉണ്ടാ
ബ്രിട്ടീഷ് സാന്പത്തിക വളർച്ച ആറു വർഷത്തെ താഴ്ന്ന നിലയിൽ
ലണ്ടൻ: ബ്രിട്ടന്റെ സന്പദ് വ്യവസ്ഥയുടെ വളർച്ച 2012നു ശേഷമുള്ള ഏ
ബേബിക്കുട്ടി ജോസഫിന്റെ യൂറോപ്യൻ യാത്ര; ഫാ. പ്രശാന്ത് ഐഎംഎസ് പ്രകാശനം ചെയ്തു
വിയന്ന: ആലപ്പുഴയിലെ കാവാലമെന്ന ഗ്രാമത്തിൽ നിന്നും മക്കളെ കാണാ
ഡെൻമാർക്ക് വിടുന്നവരുടെ എണ്ണം വർധിക്കുന്നു
കോപ്പൻഹേഗൻ: 2018ലെ കണക്കനുസരിച്ച് ഡെൻമാർക്ക് വിട്ടു പോകുന്ന
കുഞ്ഞുങ്ങളെ അൾത്താരയോട് ചേർത്ത് വളർത്തപ്പെടണം: ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്
ഡബ്ലിൻ: അൾത്താരയോട് ചേർത്തു വളർത്തുന്ന കുഞ്ഞുങ്ങളെപറ്റി മാതാ
ബ്രെക്സിറ്റ്: ജർമനിയിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ നനഷ്ടപ്പെടും
ബർലിൻ: കരാറില്ലാതെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ
ഹിറ്റ്ലറുടെ പെയിന്റിംഗുകൾ വാങ്ങാനാളില്ല
ബർലിൻ: വിവാദങ്ങൾ അവഗണിച്ച് അഡോൾഫ് ഹിറ്റ്ലറുടെ അഞ്ച് പെയിന്
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആദ്യ അഞ്ച് രാജ്യങ്ങളും യൂറോപ്പിൽ
വിയന്ന: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയി
ഫിലിപ്പ് രാജകുമാരൻ ഇനി വാഹനമോടിക്കില്ല
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ എന്ന
ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെന്റിനു പുതിയ ഭാരവാഹികൾ
ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആദ്യ സെനറ്റ് റിയാൽ
കരടികളുടെ കടന്നുകയറ്റം റഷ്യയിൽ അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നു
മോസ്കോ: റഷ്യയിലെ നോവായാ സെംല്യ ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാ
സ്റ്റീവനേജിൽ ഫാ. ആന്റണി പറങ്കിമാലിൽ നയിക്കുന്ന ത്രിദിന വാർഷിക ധ്യാനം മാർച്ച് ഒന്നു മുതൽ
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിഭാവനം ചെയ്ത വി
ഗീവർഗീസ് ബെഞ്ചമിൻ നിര്യാതനായി
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസിന്റെ സജീവ പ്രവർത്തകനും ക
ജർമൻ ചാര സംഘടനയുടെ പുതിയ ആസ്ഥാനം മെർക്കൽ ഉദ്ഘാടനം ചെയ്തു
ബർലിൻ: ജർമൻ വിദേശ ഇന്റലിജൻസ് ഏജൻസിയായ ബിഎൻഡിയുടെ പുതിയ ആസ്ഥാന മന്ദിരം ബർലിനിൽ ജ
ആദായ നികുതി പരിഷ്കരണം: ഫ്രാൻസിൽ ശന്പള ബിൽ കണ്ട് ജീവനക്കാർ ഞെട്ടി
പാരീസ്: ഫ്രാൻസിൽ പ്രഖ്യാപിച്ച ആദായ നികുതി പരിഷ്കരണത്തിന്റെ ആദ്യ ആഘാതം ജനുവരിയില
ജർമനിയിൽ നികുതി വരുമാനം 25 ബില്യൺ കുറയും
ബർലിൻ: ജർമനിയിലെ നികുതി വരുമാനം 2023 ആകുന്നതോടെ 25 ബില്യൺ യൂറോയുടെ കുറവു വരുമ
ഒ.വി.വറുഗീസ് ഉൗന്നുകല്ലിൽ നിര്യാതനായി
തൃപ്പൂണിത്തുറ : ഉൗന്നുകല്ലിൽ ഒ.വി.വർഗീസ് (90) ഫെബ്രുവരി 8 നിര്യാതനായി. സംസ്കാരം
Latest News
മുഖ്യമന്ത്രിക്ക് സല്യൂട്ടടിച്ച് യന്ത്രമനുഷ്യൻ; വിട്ടുകൊടുക്കാതെ തിരിച്ചടിച്ച് മുഖ്യമന്ത്രി
ആദ്യ യാത്രയിൽ പണിമുടക്കിയ "വന്ദേ ഭാരതിനെ പരിഹസിച്ചവരെ ശിക്ഷിക്കണം: മോദി’
വാചകമടിക്കാതെ നടപടിയെടുക്കൂ; തെളിവ് ആവശ്യപ്പെട്ട ഇമ്രാന് ഇന്ത്യയുടെ മറുപടി
പെരിയ ഇരട്ടക്കൊല: കുരുക്ക് മുറുകുന്നു; സിപിഎം നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
തമിഴ്നാട്ടിൽ നിലയുറപ്പിക്കാൻ ബിജെപി; അണ്ണാ ഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ചു

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top