200 കോടി ഡോളറിന്‍റെ ബാങ്ക് തട്ടിപ്പ്; ഇന്ത്യൻ വംശജനടക്കം അറസ്റ്റിൽ
Friday, January 4, 2019 11:06 PM IST
ല​​​ണ്ട​​​ൻ: 200 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ബാ​​​ങ്ക് ത​​​ട്ടി​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ബാ​​​ങ്ക​​​ർ സു​​​ർ​​​ജ​​​ൻ സിം​​​ഗ്(44) അ​​​ട​​​ക്കം മൂ​​​ന്നു പേ​​​ർ ല​​​ണ്ട​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. മൂ​​​ന്നു പേ​​​രും ക്രെ​​​ഡി​​​റ്റ് സ്വിസ് ബാ​​​ങ്ക​​​ർ​​​മാ​​​രാ​​​​യി​​​രു​​​ന്നു.

മൊ​​​സാം​​​ബി​​​ക്കി​​​ലെ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണു ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ട കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. ജാ​​​മ്യം ല​​​ഭി​​​ച്ചു. ഇ​​​വ​​​രെ അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റി​​​യേ​​​ക്കും.