ക​വ​ൻ​ട്രി കേ​ര​ളാ ക​മ്മ്യൂ​ണി​റ്റി​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ജ​നു​വ​രി അ​ഞ്ചി​ന്
Friday, January 4, 2019 9:54 PM IST
ക​വ​ൻ​ട്രി: ക​വ​ൻ​ട്രി കേ​ര​ളാ ക​മ്മ്യൂ​ണി​റ്റി​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും
ക​രോ​ൾ ഗാ​ന മ​ത്സ​ര​വും ക​ലാ​വി​രു​ന്നും ജ​നു​വ​രി അ​ഞ്ചി​ന് ക​വ​ന്‍റി​യി​ൽ വി​ല്ല​ൻ​ഹോ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ക​വ​ൻ​ട്രി കേ​ര​ളാ ക​മ്മ്യൂ​ണി​റ്റി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​വ​ർ​ഷം വ​ള​രെ ന​വീ​ന​വും പു​തു​മ​യാ​ർ​ന്ന​തു​മാ​യ വ​ള​രെ അ​ധി​കം ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ ഏ​റ്റു വാ​ങ്ങു​ക​യും അ​തു​പോ​ലെ പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റു അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് മാ​തൃ​ക​യും പ്ര​ചോ​ദ​ന​വും ന​ൽ​കു​ന്ന​തു​മാ​യി​രു​ന്നു.

ജ​നു​വ​രി അ​ഞ്ച് ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​സ്മ​സ്, പു​തു​ത​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ടൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി സി​കെ​സി ന​ട​ത്തി​വ​രു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

ക്രി​സ്തു​മ​സ്, പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്ക് സി​കെ​സി ക​മ്മി​റ്റി അം​ഗ​ങ്ങ​ളോ​ടൊ​പ്പം ഹ​രീ​ഷ് പാ​ലാ​യും, ജി​നോ ജോ​ണും, സു​നി​ൽ ഡാ​നി​യേ​ലും നേ​തൃ​ത്വം വ​ഹി​ക്കു​ന്നു. റെ​നി​ൻ ക​ടു​ത്തൂ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന നേ​റ്റീ​വി​റ്റി ഷോ​യും, മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ​യും വ​ലി​യ​വ​രു​ടെ​യും വൈ​വി​ദ്ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നും ത​യാ​റാ​യി​കൊ​ണ്ടി​രി​ക്കു​ന്നു. പ​രി​പാ​ടി​യു​ടെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സി​കെ​സി സെ​ക്ര​ട്ട​റി ഷി​ൻ​സ​ണ്‍ മാ​ത്യൂ അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: ജി.​ടി. തോ​മ​സ്