യു​ക്മ ഫെ​സ്റ്റ് 2019ന്‍റെ അ​ര​ങ്ങ് ത​ക​ർ​ക്കാ​ൻ മ​ജീ​ഷ്യ​ൻ മാ​ർ​വി​ൻ ബി​നോ​യും കൂ​ട്ട​രും
Thursday, January 3, 2019 10:03 PM IST
മാ​ഞ്ച​സ്റ്റ​ർ: ജ​നു​വ​രി പ​ത്തൊ​ൻ​പ​തി​ന് മാ​ഞ്ച​സ്റ്റ​ർ വി​ഥി​ൻ​ഷോ​യി​ലെ പ്ര​ശ​സ്ത​മാ​യ ഫോ​റം സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന യു​ക്മ ഫാ​മി​ലി ഫെ​സ്റ്റി​ന്‍റെ വേ​ദി​യി​ൽ മ​ജീ​ഷ്യ​ൻ മാ​ർ​വി​ൻ ബി​നോ, പ്ര​ശ​സ്ത കോ​മേ​ഡി​യ​ൻ അ​ശോ​ക് ഗോ​വി​ന്ദ്, പ്ര​ശ​സ്ത കീ ​ബോ​ർ​ഡ് ആ​ർ​ട്ടി​സ്റ്റ് രെ​ഞ്ജു ജോ​ർ​ജ് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​ങ്ങ​ളു​മാ​യി എ​ത്തി​ച്ചേ​രും.

യു​കെ​യി​ലെ നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന യു​ക്മ ഫാ​മി​ലി ഫെ​സ്റ്റ് 2019 അ​വാ​ർ​ഡ് നൈ​റ്റ് മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ക്കു​ന്ന യു​ക്മ​യു​ടെ ഏ​റ്റ​വും വ​ലി​യ​തും ആ​ക​ർ​ഷ​ണം നി​റ​ഞ്ഞ​തു​മാ​യ പ​രി​പാ​ടി​യാ​യി​രി​ക്കും. യു​ക്മ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മ്മി​റ്റി​യു​ടെ അ​വ​സാ​ന പ​രി​പാ​ടി കൂ​ടി​യാ​യി​രി​ക്കും യു​ക്മ ഫാ​മി​ലി ഫെ​സ്റ്റ്.

യു​കെ​യി​ലും യൂ​റോ​പ്പി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ 2010 മു​ത​ൽ മാ​ന്ത്രി​ക പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു വ​രു​ന്ന പ്ര​ശ​സ്ത മാ​ന്ത്രി​ക​ൻ മു​തു​കാ​ടി​ന്‍റെ ശി​ഷ്യ​ൻ കൂ​ടി​യാ​യ മാ​ർ​വി​ൻ ബി​നോ ഡ​ൽ​ഹി​യി​ൽ മു​തു​കാ​ടി​ന്‍റെ മാ​ജി​ക് അ​ക്കാ​ദ​മി​യി​ൽ നി​ന്നു​മാ​ണ് മാ​ന്ത്രി​ക വി​ദ്യ സ്വ​ന്ത​മാ​ക്കി​യ​ത്. എ​റ​ണാ​കു​ളം കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​യാ​ണ്.

യു​ക്മ ഫെ​സ്റ്റ് വേ​ദി​യി​ലെ​ത്തു​ന്ന മ​റ്റൊ​രു അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രന്മാ​രാ​യ എ​റ​ണാ​കു​ളം രാ​മ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ അ​ശോ​ക് ഗോ​വി​ന്ദ് തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ളേ​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ മി​മി​ക്രി വി​ജ​യി​യാ​യി​യാ​ണ് മി​മി​ക്രി രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ​ത്. തു​ട​ർ​ന്ന് ദി​ലീ​പ് ക​ലാ​ഭ​വ​ൻ, സ​ന്തോ​ഷ് ക​ലാ​ഭ​വ​ൻ, പ്ര​ദീ​പ് പ​ള്ളു​രു​ത്തി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം നി​ര​വ​ധി സ്റ്റേ​ജു​ക​ളി​ൽ മി​മി​ക്രി അ​വ​ത​രി​പ്പി​ച്ച മി​ക​ച്ച പ്ര​തി​ഭ​യാ​ണ്.

ല​ണ്ട​ൻ ട്രി​നി​റ്റി കോ​ളേ​ജി​ൽ നി​ന്നും സോ​ളോ പി​യാ​നോ​യി​ൽ ഗ്രേ​ഡ് 8 ലെ​വ​ൽ നേ​ടി​യ അ​തു​ല്യ പ്ര​തി​ഭ​യാ​ണ് റെ​ഞ്ജു ജോ​ർ​ജ്. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ രെ​ഞ്ജു ജോ​ർ​ജ് ത​ന്‍റെ സ്വ​ന്തം ബാ​ൻ​ഡാ​യ ന്ധ​കോ​ക്ടെ​യി​ൽ മ്യൂ​സി​ക് ബാ​ൻ​ഡു ന്ധ ​മാ​യി ദു​ബാ​യ്, അ​ബു​ദാ​ബി, മ​ലേ​ഷ്യ, ദോ​ഹ, സിം​ഗ​പ്പൂ​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധ നേ​ടി​യ വ്യ​ക്തി​യാ​ണ്. യു​കെ​യി​ലെ തേം​സ് വാ​ലി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ടീ​ച്ചിം​ഗ് ഡി​പ്ലോ​മ ബി​രു​ദ​ധാ​രി​യാ​ണ് രെ​ഞ്ജു ജോ​ർ​ജ്.

രാ​വി​ലെ 10ന് ​വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ രാ​ത്രി 10 വ​രെ നീ​ളും. കാ​ണി​ക​ൾ​ക്ക് മ​ന​സ് നി​റ​യെ സ​ന്തോ​ഷി​ച്ചാ​ന​ന്ദി​ക്കു​വാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ൽ ഒ​രു മു​ഴു​ദി​ന പ​രി​പാ​ടി​യാ​യി​ട്ടാ​രി​ക്കും യു​ക്മ ഫാ​മി​ലി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യ യു​ക്മ ഫെ​സ്റ്റി​ൽ ഒ​ട്ടേ​റെ മി​ക​ച്ച പ​രി​പാ​ടി​ക​ൾ വേ​ദി​യി​ലെ​ത്തും. യു​ക്മ സാം​സ്കാ​രി​ക വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​സി​ബി വേ​ക​ത്താ​നം ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ട്രാ​ഫോ​ർ​ഡ് ക​ലാ​സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന "​സി​ഗ​റ​റ്റ്കൂ​ട്' എ​ന്ന നാ​ട​ക​വും അ​വാ​ർ​ഡ് നൈ​റ്റി​ന് മാ​റ്റ് കൂ​ട്ടും. യു​ക്മ യൂ​ത്ത് അ​ക്കാ​ദ​മി​ക്ക് അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി ആ​റി​നു അ​വ​സാ​നി​ക്കും.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ജി​സി​എ​സ്ഇ, എ ​ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന യു​ക്മ യൂ​ത്ത് അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 6 ന് ​ആ​യി​രി​ക്കു​മെ​ന്ന് യു​ക്മ യൂ​ത്ത് കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​ബി​ജു. പെ​രി​ങ്ങ​ത്ത​റ​യും ഡോ. ​ദീ​പാ ജേ​ക്ക​ബും അ​റി​യി​ച്ചു.

യു​ക്മ യൂ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​ള്ള അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പു​ക​ൾ [email protected] എ​ന്ന ഇ ​മെ​യി​ലി​ലോ, ത​ന്പി ജോ​സി​ന്‍റെ 07576983141 എ​ന്ന വാ​ട്സ് ആ​പ്പ് ന​ന്പ​റി​ലോ അ​യ​ക്കു​ക.

യു​ക്മ യൂ​ത്ത് അ​ക്കാ​ദി​ക് അ​വാ​ർ​ഡി​ന് അ​പേ​ക്ഷ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ്യ​തി ജ​നു​വ​രി 6 ഞാ​യ​റാ​ഴ്ച​യാ​ണ്. ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന പ​ക്ഷം യു​ക്മ ഭാ​ര​വാ​ഹി​ക​ൾ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​റി​യു​ന്ന​താ​ണ്.

അ​വാ​ർ​ഡു​ക​ളെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ -07904785565
ഡോ. ​ദീ​പാ ജേ​ക്ക​ബ് 07792763067
ത​ന്പി ജോ​സ് 07576983141

ജ​നു​വ​രി 19ന് ​യു​ക്മ ഫാ​മി​ലി ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് യു​കെ​യി​ലെ പ്ര​മു​ഖ ഫി​നാ​ൻ​ഷ്യ​ൽ സ്ഥാ​പ​ന​മാ​യ അ​ലൈ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് സ്പോ​പോ​ണ്‍​സ​ർ ചെ​യ്യു​ന്ന യു​ക്മ യു ​ഗ്രാ​ൻ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പും ന​ട​ക്കു​ന്ന​താ​ണ്. ഭാ​ഗ്യ​ശാ​ലി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ടൊ​യോ​ട്ടോ ഐ​ഗോ കാ​റും, നി​ര​വ​ധി സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളു​മാ​ണ്. ഇ​നി​യും ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ണ​മെ​ന്ന് യു​ക്മ യു ​ഗ്രാ​ൻ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ അ​ല​ക്സ് വ​ർ​ഗീ​സ്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

യു​ക്മ ഫാ​മി​ലി ഫെ​സ്റ്റി​നെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
അ​ല​ക്സ് വ​ർ​ഗീ​സ് (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ) 07985641921
സി​ന്ധു ഉ​ണ്ണി 07979123615
ഷീ​ജോ വ​ർ​ഗീ​സ് 07852931287.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്