മോ​ഹി​നി​യാ​ട്ടം ശി​ൽ​പ​ശാ​ല ന​ട​ത്തി
Thursday, January 3, 2019 8:25 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മോ​ഹി​നി​യാ​ട്ടം ശി​ൽ​പ​ശാ​ല ഇ​ന്ദി​രാ​ന​ഗ​ർ കൈ​ര​ളീ​നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​ലാ​ശ്രീ പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത മോ​ഹി​നി​യാ​ട്ടം ന​ർ​ത്ത​കി​യു​മാ​യ ഡോ. ​സു​ന​ന്ദ നാ​യ​ർ (യു​എ​സ്) നേ​തൃ​ത്വം ന​ൽ​കി. ശി​ൽ​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​സു​ന​ന്ദ നാ​യ​ർ നി​ർ​വ​ഹി​ച്ചു. കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ക​ഐ​ൻ​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് സി.​എ​ച്ച് പ​ത്മ​നാ​ഭ​ൻ, അ​നീ​ഷ് കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.