മാ​ത്യു കൂ​ട്ട​ക്ക​ര​യു​ടെ സം​സ്കാ​രം ജ​നു​വ​രി 10ന്
Thursday, January 3, 2019 7:57 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ക​ഴി​ഞ്ഞ ഡി​സം​ബ​ർ 30ന് ​നി​ര്യാ​ത​നാ​യ മാ​ത്യു കൂ​ട്ട​ക്ക​ര​യു​ടെ സം​സ്കാ​രം ജ​നു​വ​രി 10 വ്യാ​ഴാ​ഴ്ച ബാ​ഡ്ഫി​ൽ​ബ​ൽ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്ക​പ്പെ​ടും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30 ന് ​ബാ​ഡ്ഫി​ൽ​ബെ​ൽ സെ​ന്‍റ് നി​ക്കോ​ളാ​വൂ​സ് പ​ള്ളി​യി​ൽ വി. ​കു​ർ​ബാ​ന​യും 12.30 ന് ​സം​സ്കാ​ര​വും ന​ട​ക്കും. തു​ട​ർ​ന്ന് കു​ൾ​ട്ടൂ​ർ ആ​ന്‍റ് സ്പോ​ർ​ട്ട് ഫോ​റം ഹാ​ൾ, ബാ​ഡ്ഫി​ൽ​ബെ​ൽ ഡോ​ർ​ട്ട​ർ​വൈ​ല​ർ പ്ലാ​റ്റ്സ്, 61118 ബാ​ഡ്വി​ബെ​ലി​ൽ ഒ​ന്നി​ച്ച് കൂ​ടി അ​നു​സ്മ​ര​ണ​ത്തി​നു​ശേ​ഷം പി​രി​യും.

മാ​ത​ണ്ട​കൂ​ട്ട​ക്ക​ര​യു​ടെ സം​സ്കാ​ര​ത്തി​ന് പൂ​ക്ക​ൾ വാ​ങ്ങി ക​ബ​റി​ട​ത്തി​ൽ വ​യ്ക്കു​ന്ന​തി​ന് പ​ക​രം അ​തി​ന് മു​ട​ക്കു​ന്ന പ​ണം കേ​ര​ള​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ർ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ കു​ടു​ബാം​ഗ​ങ്ങ​ൾ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ഇ​തി​നു​ള്ള സൗ​ക​രം ആ​ന്‍റ് സ്പോ​ർ​ട്ട് ഫോ​റം ഹാ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കും.

Kirche Addresse: Schulstraße 6, 61118 Bad Vilbel
Friedhof Addresse: Lehnfurther Weg 20, 61118 Bad Vilbel

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍