എ​ന്‍റെ കേ​ര​ളം ഓ​സ്ട്രേ​ലി​യ പ്ര​ള​യ​ദു​രി​താ​ശ്വാ​സ സ​ഹാ​യ​വി​ത​ര​ണം ഒ​ന്നാം​ഘ​ട്ടം സ​മാ​പി​ച്ചു
Wednesday, November 14, 2018 9:38 PM IST
മെ​ൽ​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ഓ​സ്ട്രേ​ലി​യാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ന്‍റെ വി​ത​ര​ണം ഒ​ന്നാം ഘ​ട്ടം സ​മാ​പി​ച്ചു. കേ​ര​ള​ത്തി​ലെ പ​ത്ത് ജി​ല്ല​ക​ളി​ലാ​യി വീ​ടും തൊ​ഴി​ൽ ഉ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ട്ട 37 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത്.

കോ​ട്ട​യം ജി​ല്ല​യി​ലെ സ​ഹാ​യ വി​ത​ര​ണം മു​ൻ മ​ന്ത്രി​യും കോ​ട്ട​യം എം​എ​ൽ​എ​യു​മാ​യ തി ​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, സി​നി​മാ സം​വി​ധാ​യ​ക​ൻ ജോ​ഷി മാ​ത​ണ്ട എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ റാ​ന്നി എം​എ​ൽ​എ രാ​ജു എ​ബ്ര​ഹാ​മും എ​റ​ണാæ​ളം ജി​ല്ല​യി​ൽ മു​വാ​റ്റു​പു​ഴ എം​എ​ൽ​എ എ​ൽ​ദോ​സ് എ​ബ്ര​ഹാ​മും പ്ര​ള​യ​ദു​രി​താ​ശ്വാ​സം വി​ത​ര​ണം ചെ​യ്തു.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ​ഹാ​യ വി​ത​ര​ണം സി​നി​മാ​താ​രം ടൊ​വി​നോ തോ​മ​സും നി​ർ​വ​ഹി​ച്ചു. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ അ​ർ​ഹ​രാ​യ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ എ​ന്‍റെ കേ​ര​ളം ഓ​സ്ട്രേ​ലി​യ​ക്ക് സാ​ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ