ടോ​ണി ചാ​ഴൂ​രി​ന് ഭാ​ര​ത​ര​ത്ന എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം എ​ക്സെ​ല​ൻ​സ് അ​വാ​ർ​ഡ്
Tuesday, October 16, 2018 10:35 PM IST
ന്യൂ​ഡ​ൽ​ഹി: ക്ലീ​നിം​ഗ് മെ​ഷീ​നു​ക​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ലോ​ക​ത്തി​ലെ വ​ലി​യ ഉ​ൽ​പാ​ദ​ക ക​ന്പ​നി​ക​ളി​ലൊ​ന്നാ​യ ഐ.​പി. ക്ലീ​നിം​ഗ് എ​സ്.​ആ​ർ.​എ​ൽ. ഇ​റ്റ​ലി​യു​ടെ പൂ​ർ​ണ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്ത്യ​ൻ സ​ബ്സി​ഡി​യ​റി​യാ​യ ഐ.​പി. ക്ലീ​നിം​ഗ് ഇ​ന്ത്യ(​പ്രൈ) ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ ടോ​ണി ചാ​ഴൂ​രി​ന് ഭാ​ര​ത​ര​ത്ന എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം എ​ക്സെ​ല​ൻ​സ് അ​വാ​ർ​ഡ്.

ഇ​ന്ത്യ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സെ​ന്‍റ​റി​ൽ ഒ​ക്ടോ​ബ​ർ 14നു ​ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ത്രി​പു​ര, ഛത്തീ​സ്ഗ​ഢ് ഗ​വ​ർ​ണ​ർ മേ​ജ​ർ ജ​ന​റ​ൽ(​റി​ട്ട.) കെ.​എം. സേ​ത്താ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്. വ്യ​വ​സാ​യ, സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​ർ​ക്കാ​യി സി​റ്റി​സ​ണ്‍​സ് ഇ​ന്‍റ​ർ​ഗ്രേ​ഷ​ൻ പീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ൽ​കു​ന്ന​താ​ണ് അ​വാ​ർ​ഡ്.

ടോ​ണി തൃ​ശൂ​ർ സ്വ​ദേ​ശി​യും മു​ൻ എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് കോ​ഴി​ക്കോ​ട്ടു നി​ന്ന് സെ​യി​ൽ​സ്, മാ​ർ​ക്ക​റ്റിം​ഗ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്‍റി​ൽ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സ് പൂ​ർ​ത്തി​ക്കാ​യി​ട്ടു​ണ്ട് .

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്