മാര്യേജ് കൗൺസിലിംഗ് 13ന്
Monday, October 8, 2018 9:32 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മാര്യേജ് കൗൺസിലിംഗ് ഒക്ടോബർ 13ന് (ശനി) ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. രാവിലെ 9.30 മുതലാണ് ക്ലാസ്. മുൻകൂറായ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.
വിവരങ്ങൾക്ക്: ഫാ. പത്രോസ് ജോയി, ഫാ. ബിനു തോമസ് 7582000415, [email protected]