എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ മ​യൂ​ർ വി​ഹാ​ർ ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ
Monday, October 1, 2018 8:17 PM IST
ന്യൂ​ഡ​ൽ​ഹി : എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള മ​യൂ​ർ വി​ഹാ​ർ ശാ​ഖാ ന​ന്പ​ർ 4351 ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​യൂ​ർ വി​ഹാ​ർ ഫേ​സ് ഒ​ന്നി​ലെ പോ​ക്ക​റ്റ് അ​ഞ്ചി​ലു​ള്ള ര​ഘു​നാ​ഥ് മ​ന്ദി​റി​ൽ പു​ഷ്പ മാ​ല്യ​മ​ണി​യി​ച്ച ഗു​രു​ദേ​വ ചി​ത്ര​ത്തി​നു മു​ന്പി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യ ശേ​ഷം ദൈ​വ​ദ​ശ​കം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് യോ​ഗ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.


പ്ര​സി​ഡ​ന്‍റാ​യി കെ.​കെ. പൊ​ന്ന​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്, പ്ര​സാ​ദ് കെ.​ജെ. പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി സു​രേ​ഷ് കെ. ​വാ​സു, യൂ​ണി​യ​ൻ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി വി.​വി. സു​ധ​ർ​മ്മ​ജ​ൻ എ​ന്നി​വ​രെ​യും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി വാ​സ​ന്തി ജ​നാ​ർ​ദ്ദ​ന​ൻ, ശാ​ന്ത​കു​മാ​ർ, എം.​കെ. മ​ധു, മ​നോ​ജ് കു​മാ​ർ, സി.​വി.​അ​ശോ​ക​ൻ, ആ​ർ. ബി​ജു, ഇ.​എം. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ യൂ​ണി​യ​ൻ പൊ​തു​യോ​ഗ പ്ര​തി​നി​ധി​ക​ളാ​യി പി.​എ​ൻ. സ​ദാ​ന​ന്ദ​ൻ, പി.​എ​ൻ. ഷാ​ജി എ​ന്നി​വ​രെ​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യി ക​ന​കാം​ബ​ര​ൻ, എം.​പി. ത​ങ്ക​പ്പ​ൻ, ബി​ന്ദു ശ​ശി എ​ന്നി​വ​രെ​യും യോ​ഗം വാ​ർ​ഷി​ക പ്ര​തി​നി​ധി​യാ​യി എം.​എ​ൻ. ഗി​രീ​ഷി​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി