ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പെ​ർ​ത്തി​ൽ ക​ർ​ഷ​ക മാ​ർ​ക്ക​റ്റും മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ മാ​സ് ഗാ​ന​മേ​ള​യും
Monday, October 1, 2018 8:06 PM IST
പെ​ർ​ത്ത്: കേ​ര​ള​ത്തി​ലെ ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​രി​ഗ​മ ’സം​ഗീ​ത സ്വാ​ന്ത്വ​നം’ പ്രോ​ഗ്രാം ഒ​ക്ടോ​ബ​ർ അ​ഞ്ച് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ കാ​നിം​ഗ്ട​ണ്‍ ടൗ​ണ്‍ ഹാ​ളി​ൽ അ​ര​ങ്ങേ​റും. അ​ഞ്ചു മു​ത​ൽ ആ​റു​വ​രെ ന​ട​ക്കു​ന്ന കി​സാ​ൻ മാ​ർ​ക്ക​റ്റി​ൽ അ​ടു​ക്ക​ള തോ​ട്ട​ത്തി​ന് വേ​ണ്ട ക​റി​വേ​പ്പ്, പ​ച്ച​മു​ള​ക്, കാ​ന്താ​രി മു​ള​ക്, പ​യ​ർ, ത​ക്കാ​ളി, തു​ള​സി, ക​പ്പ, വെ​റ്റി​ല​ച്ചെ​ടി മാ​വ്, പ്ലാ​വ്, പു​ളി, സ​പ്പോ​ട്ട, വാ​ഴ, ചാ​ന്പ, മു​ല്ല തു​ട​ങ്ങി​യ തൈ​ക​ളും മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​യി​രി​ക്കും.

കൂ​ടാ​തെ, മു​ഖ്യ​പ്രാ​യോ​ജ​ക​രാ​യ ന്ധ​ഗോ4​ഓ​ർ​ഗാ​നി​ക്ന്ധ ക​ന്പ​നി ഇ​ന്ത്യ​യി​ൽ നി​ന്നും നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്തു വി​ത​ര​ണം ചെ​യ്യു​ന്ന ജൈ​വ​വ​ള​വും കീ​ട​നാ​ശി​നി​ക​ളും കി​സാ​ൻ മാ​ർ​ക്ക​റ്റി​ലെ ക​ന്പ​നി സ്റ്റാ​ളി​ൽ നി​ന്നും വാ​ങ്ങാ​വു​ന്ന​താ​ണ് .

പ​രി​പാ​ടി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ജ​ന​കീ​യ ഗാ​ന​മേ​ള​യി​ൽ മ​ല​യാ​ള​ത്തി​നു പു​റ​മെ, ഹി​ന്ദി, ത​മി​ഴ്, ക​ന്ന​ഡ, ബം​ഗാ​ളി, ഗു​ജ​റാ​ത്തി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ നി​ന്നു​ള്ള മു​പ്പ​തോ​ളം ഗാ​യ​ക​ർ ശ്രു​തി മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ക​ലാ​ഭ​വ​ൻ മ​ണി​യു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള നാ​ട​ൻ പാ​ട്ട്, നാ​ടോ​ടി​നൃ​ത്തം, ക​വി​താ​ലാ​പ​നം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ പ്രോ​ഗ്രാ​മി​ന് വൈ​വി​ധ്യ​മേ​കും.

പെ​ർ​ത്തി​ലെ പ​തി​ന​ഞ്ചോ​ളം ഹാ​സ്യ​സാ​മ്രാ​ട്ടു​ക​ൾ ഹാ​സ്യ​ര​സം വാ​രി​ക്കോ​രി വി​ള​ന്പു​ന്ന ത​ട്ടു​ത​ക​ർ​പ്പ​ൻ കോ​മ​ഡി സ്കി​റ്റാ​ണ് പ​രി​പാ​ടി​യി​ലെ മ​റ്റൊ​രു ഹൈ​ലൈ​റ്റ്.

പ്രോ​ഗ്രാം വ​ഴി​യാ​യി ല​ഭി​ക്കു​ന്ന അ​ത്യാ​വ​ശ്യ ചെ​ല​വു ക​ഴി​ച്ചു​ള്ള മു​ഴു​വ​ൻ തു​ക​യും കേ​ര​ള​ത്തി​ലു​ണ്ടാ​യ ദു​ര​ന്തം മൂ​ലം ഏ​റ്റ​വും ക്ലേ​ശ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്, ഇ​ട​നി​ല​ക്കാ​രെ​യും മ​റ്റും ഒ​ഴി​വാ​ക്കി നേ​രി​ട്ടെ​ത്തി​ക്കു​വാ​നാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ജാ​തി, മ​ത, സം​ഘ​ട​നാ ഭേ​ദ​മ​ന്യേ എ​ല്ലാ സു​മ​ന​സു​ക​ളും ഈ ​യ​ജ്ഞ​ത്തി​ൽ സ​ദ​യം കൈ​കോ​ർ​ക്ക​ണ​മെ​ന്നു അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.