മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ഏ​ക​ദി​ന ധ്യാ​നം ഒ​ക്ടോ​ബ​ർ 6 ന്
Friday, September 21, 2018 10:26 PM IST
ഡ​ബ്ലി​ൻ . അ​യ​ർ​ല​ൻ​ഡി​ലെ പ​രി. യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന​വ​ർ​ക്കും ദ​ന്പ​തി​ക​ൾ​ക്കു​മാ​യു​ള്ള ഏ​ക​ദി​ന ധ്യാ​നം ഒ​ക്ടോ​ബ​ർ 6 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു.

എ​ബി വ​ർ​ക്കി അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രം​ലി​ൻ, വാ​ക്കി​ൻ​സ്ടൗ​ണി​ലു​ള്ള Moeran Hall (WSAF Communtiy Hall) ൽ ​രാ​വി​ലെ 10.30 ന് ​ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടെ ആ​രം​ഭി​ച്ചു വൈ​കി​ട്ട് 5നു ​പ​ര്യ​വ​സാ​നി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ലാ​ണ് ക്ലാ​സ്സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ .​ജോ​ബി​മോ​ൻ സ്ക​റി​യ 0876315962
റി​ജി റെ​ജി 0874171778
സു​നി​മോ​ൾ ത​ന്പി 0874171778

റി​പ്പോ​ർ​ട്ട്: പോ​ൾ പീ​റ്റ​ർ