ഏ​യ്ഞ്ച​ൽ​സ് ബാ​സ​ൽ ചാ​രി​റ്റി ല​ഞ്ച് ഇ​വ​ന്‍റ് ന​വം​ബ​ർ 18ന്
Wednesday, September 19, 2018 11:30 PM IST
ബാ​സ​ൽ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബാ​സ​ൽ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ​യാ​യ ഏ​യ്ഞ്ച​ൽ​സ് ബാ​സ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​രി​റ്റി ല​ഞ്ച് ഇ​വ​ന്‍റ് ഈ ​വ​ർ​ഷ​വും സെ​ന്‍റ് ആ​ൻ​റ​ണീ​സ് ഇ​ട​വ​ക സ​മൂ​ഹ​ത്തോ​ട് ചേ​ർ​ന്നു​കൊ​ണ്ട് ന​വം​ബ​ർ 18 ഞാ​യ​റാ​ഴ്ച 11.30ന് ​സെ​ൻ​റ് ആ​ൻ​റ​ണീ​സ് ദേ​വാ​ല​യ​ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

കേ​ര​ള ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് സ്പോ​ർ​ട് ക്ല​ബ് (KCSC)ന്‍റെ വ​നി​താ ചാ​രി​റ്റി വി​ഭാ​ഗ​മാ​യ ഏ​യ്ഞ്ച​ൽ​സ് ബാ​സ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​ത മേ​ഖ​ല​ക​ളി​ൽ ഏ​യ്ഞ്ച​ൽ​സ് ബാ​സ​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി തു​ട​ക്ക​ത്തി​ൽ ത​ന്നെ സേ​വ​നം ആ​രം​ഭി​ച്ചി​രു​ന്നു. മ​ല​യാ​ള​നാ​ട് ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​തീ​വ ഗു​രു​ത​ര​മാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ വീ​ടും മ​റ്റു വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളും ന​ഷ്ട്ട​പെ​ട്ട ചി​ല കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ങ്കി​ലും ഇ​നി​യും കൈ​ത്താ​ങ്ങാ​കു​വാ​ൻ ഈ​ചാ​രി​റ്റി ല​ഞ്ച് ഇ​വ​ന്‍റി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘ​ട​ക​ർ എ​ല്ലാ​വ​രും.

ന​വം​ബ​ർ 18ൽ ​ന​ട​ക്കു​ന്ന ഈ ​ചാ​രി​റ്റി ല​ഞ്ച് ഇ​വ​ന്‍റ് വി​ജ​യ​ക​ര​മാ​ക്കു​വാ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൻ​റെ സ​ഹാ​യ​സ​ഹ​ക​ര​ണം ഏ​യ്ഞ്ച​ൽ​സ് ബാ​സ​ൽ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ