ഗോ​ൾ​വേ മ​ല​യാ​ളി​ക​ൾ പ​ത്തു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി
Tuesday, September 18, 2018 10:52 PM IST
ഗോ​ൾ​വേ: ഗോ​ൽ​വേ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ക​മ്യൂ​ണി​റ്റി​യു​ടെ(​ജി​ഐ​സി​സി) നേ​തൃ​ത്വ​ത്തി​ൽ പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് നൽകി. ജി​ഐ​സി​സി​യു​ടെ സെ​ക്ര​ട്ട​റി​യു​ടെ ഫേ​സ്ബു​ക്ക് ഡൊ​ണേ​ഷ​ൻ അ​ക്കൗ​ണ്ടു​വ​ഴി​യാ​ണ് പ​ണം അ​യ​ച്ച​ത്.

ജ​ന​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ടു സ്വീ​ക​രി​ച്ച സം​ഭാ​വ​ന​യോടൊപ്പം ഫു​ഡ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തി സ​മാ​ഹ​രി​ച്ച തു​ക​യും ഇ​തി​ൽ​പ്പെ​ടു​ന്നു. ഇ​തി​ലേ​ക്ക് അ​ക​മ​ഴി​ഞ്ഞ സം​ഭാ​വ​ന ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ജി​ഐ​സി​സി ന​ന്ദി അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം ധ​വ​സ​മാ​ഹ​ര​ണ​ത്തി​ന് വേ​ദി ഒ​രു​ക്കി​ത്ത​ന്ന ഗാ​ൽ​വേ ക്ലെ​മി​ക് മാ​നേ​ജ്മെ​ന്‍റി​നും, ബ്ര​ന്‍റ​ൻ ഹേ​ഗ​റി മാ​നേ​ജ്മെ​ന്‍റി​നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റിപ്പോർട്ട് : ജെയ്സൺ ജോസഫ്