ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് യോ​ഗം
Monday, September 17, 2018 11:25 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് ബം​ഗ​ളൂ​രു നോ​ർ​ത്ത് ജി​ല്ലാ അ​സം​ബ്ലി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി ഓ​നാ​ട്ട്, ഗോ​പി​നാ​ഥ്, ബി​ജു പ്ലാ​ച്ചേ​രി, സി​ജു​വ​ർ​ഗീ​സ്, അ​രു​ണ്‍​കു​മാ​ർ, ലി​ൻ​റോ കു​ര്യ​ൻ, പ്ര​ശാ​ന്ത് കൈ​ര​ളി, അ​ഡ്വ.​പ്ര​മോ​ദ്, സാം, ​ഡാ​നി, ബി​നു ചു​ന​ക്ക​ര, ഉ​മ്മ​ർ, മു​ഫ​ലി​ഫ്, സി​റി​ൽ, പ്ര​ഭു​ൽ, ജി​നോ, ജോ​ർ​ജ് പി​ൻ​റോ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബെ​ന്നി, സൗ​ദ, മാ​ത്യു, ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ പ​ര​മാ​വ​ധി മ​ല​യാ​ളി​ക​ൾ​ക്ക് വോ​ട്ടേ​ഴ്സ് ഐ​ഡി ല​ഭ്യ​മാ​ക്കാ​ൻ അ​സം​ബ്ലി ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ന്പ​യി​നു​ക​ൾ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

സ​ജു ജോ​ണ്‍ (വൈ​സ് പ്ര​സി​ഡ​ൻ​റ്), ഡാ​നി ജോ​ണ്‍ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സു​ബൈ​ർ, കെ.​വി. മാ​ത്യു (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി ക​മ്മ​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.