ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം
Friday, September 7, 2018 11:50 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചു​കൊ​ണ്ട് ന​ജ​ഫ് ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​ന സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച്ച മു​ത​ൽ മാ​റ്റം വ​രു​ത്തു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തി​ങ്ക​ൾ, ചൊ​വ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30 മു​ത​ൽ 10 വ​രെ​യും വെ​ള്ളി​യാ​ഴ്ച്ച ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30 മു​ത​ൽ 10.30 വ​രെ​യും ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30 മു​ത​ൽ 11 വ​രെ​യും എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി 8 വ​രെ​യു​മാ​ണ് പു​തി​യ സ​മ​യ​ക്ര​മം.

ദി​വ​സ​വും രാ​വി​ലെ 5.30നു ​നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​വും തു​ട​ർ​ന്ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​ഖി​ൽ ദേ​വി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9354984525, 9654425750

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി