കേ​ര​ള​ത്തി​ന് ബം​ഗ​ളൂ​രു​വി​ന്‍റെ കൈ​ത്താ​ങ്ങ്
Monday, September 3, 2018 11:36 PM IST
ബം​ഗ​ളൂ​രു: ഹു​ള്ള​ഹ​ള്ളി ക്രൈ​സ്റ്റ് ദ ​കിം​ഗ് ദേ​വാ​ല​യ​ത്തി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ, പ്ര​ള​യ​ദു​രി​ത​ത്തി​ലാ​യ കു​ട്ട​നാ​ട്, ക​ണ്ണാ​ടി, പു​ളി​ങ്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. വി​കാ​രി ഫാ. ​ബെ​ന്നി പെ​ങ്ങി​പ്പ​റ​ന്പി​ൽ സി​എം​ഐ, സ​ഹ​വി​കാ​രി ഫാ ​പ്ര​വീ​ണ്‍ സി​എം​ഐ, സി​സ്റ്റ​ർ ആ​ൻ​സെ​ലി​ൻ സി​എം​സി, സി​സ്റ്റ​ർ റി​ൻ​റ എ​സ്എ​ച്ച്, സി​എ​ർ ഫ്ള​വ​ർ എ​സ്എ​ച്ച്, ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബം​ഗ​ളൂ​രു: സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ ട്ര​ക്ക് ആ​ല​പ്പു​ഴ​യി​ലെ എ​ട​ത്വാ കേ​ന്ദ്രീ​ക​രി​ച്ച് വി​ത​ര​ണം ന​ട​ത്തി. അ​രി, കു​ടി​വെ​ള്ളം, ബെ​ഡ്ഷീ​റ്റ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, സാ​നി​റ്റ​റി പാ​ഡ്, പാ​ത്ര​ങ്ങ​ൾ, പാ​യ​ക​ൾ, പേ​സ്റ്റ്, ബ്ര​ഷ്, മെ​ഡി​സി​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഓ​രോ കു​ടും​ബ​ത്തി​നും നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലെ കു​ട്ട​നാ​ട്, ത​ക​ഴി, കേ​ള​മം​ഗ​ലം, ചെ​കി​ടി​ക്കാ​ട്, മ​രി​യാ​പു​രം, എ​ട​ത്വ, പു​തു​വ​ൽ, ക​രു​മാ​ടി, പ​ച്ച തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച​ത്. ഈ​സ്റ്റ് സോ​ണ്‍ ചെ​യ​ർ​മാ​ൻ കെ.​ജെ. ബൈ​ജു, ബി​ജു, ശ്രീ​കാ​ന്ത്, ജോ​ണ്‍​സ​ണ്‍, സ​ണ്ണി ഫ്രാ​ൻ​സി​സ്, അ​ഖി​ൽ പ്ര​സാ​ദ്, ജോ​ർ​ജ് ആ​ൻ​റ​ണി, നോ​ബി സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്, മീ​ന​ങ്ങാ​ടി, മാ​ന​ന്ത​വാ​ടി, ചെ​ങ്ങ​ന്നൂ​ർ, റാ​ന്നി മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, കു​ടി​വെ​ള്ളം എ​ന്നി​വ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​ക​ൾ​ക്ക് കൈ​മാ​റി. നാ​ലു ഘ​ട്ട​ങ്ങ​ളാ​യാ​ണ് കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നു​വേ​ണ്ടി സ​ഹാ​യ​ങ്ങ​ളെ​ത്തി​ച്ച​ത്.

വ​യ​നാ​ട്ടി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ആ​ല​പ്പു​ഴ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. എം. ​ലി​ജു എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ഇ​വ കി​റ്റു​ക​ളി​ലാ​ക്കി ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും. ക​ഐം​സി പ്ര​സി​ഡ​ൻ​റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ, ബോ​ബി ഓ​ണാ​ട്ട്, ഗോ​പി​നാ​ഥ്, അ​രു​ണ്‍ കു​മാ​ർ, ജോ​മോ​ൻ, സി​ജു വ​ർ​ഗീ​സ്, മി​ഥു​ൻ പീ​റ്റ​ർ, ജോ​ഷി, പ്ര​ശാ​ന്ത് കൈ​ര​ളി, ബി​ജു പ്ലാ​ച്ചേ​രി, മ​ഹ്റൂ​ഫ്, സാം, ​ഡാ​നി, ബെ​ന്നി, സാ​ജു, ജോ​ർ​ജ്, മാ​ത്യു, വ​ര്ഗീ​സ്, സൗ​ദ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ്, ക​ൻ​റോ​ണ്‍​മെ​ൻ​റ് സോ​ണു​ക​ൾ ക​മ്മ​ന​ഹ​ള്ളി എ​ക്കോ സെ​ൻ​റ​റു​മാ​യി ചേ​ർ​ന്ന് സ്വ​രൂ​പി​ച്ച അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി കേ​ന്ദ്രീ​ക​രി​ച്ച് വി​ത​ര​ണം ന​ട​ത്തി.


അ​രി, കു​ടി​വെ​ള്ളം, ബെ​ഡ്ഷീ​റ്റ്, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, സാ​നി​റ്റ​റി പാ​ഡ്, പാ​ത്ര​ങ്ങ​ൾ, പാ​യ​ക​ൾ, പേ​സ്റ്റ്, ബ്ര​ഷ്, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ ഓ​രോ കു​ടും​ബ​ത്തി​നും നേ​രി​ട്ട് കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ സെ​ൻ​റ് പാ​ട്രി​ക്സ് ക്യാ​ന്പ്, മ​ക്കി, ചെ​റ​ക്ക​ര, കു​റ്റി​മൂ​ല, പി​ലേ​ക്കാ​വ്, പു​തി​യി​ടം, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ യ​വ​നാ​ർ​ക്കു​ളം ക്യാ​ന്പ്, സെ​ൻ​റ് തോ​മ​സ് ച​ർ​ച്ച് ക്യാ​ന്പ്, പെ​രു​വ​ക, ഗോ​ദാ​വ​രി ആ​ദി​വാ​സി കോ​ള​നി, ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ വൈ​ര​കു​പ്പ, ത​ല​പ്പു​ഴ, വി​ൻ​സ​ൻ​റ് ഗി​രി, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഈ​സ്റ്റ് സോ​ണ്‍ ചെ​യ​ർ​മാ​ൻ കെ.​ജെ ബൈ​ജു, ബി​ജു, ശ്രീ​കാ​ന്ത്, ജോ​ണ്‍​സ​ണ്‍, ബാ​ഹു​ലേ​യ​ൻ, ക​ബീ​ർ, സ​ജി, ജി​ജു, സ​ണ്ണി, അ​ഖി​ൽ, എ​ക്കോ സെ​ൻ​റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​റ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.