ജെഫിൻ പി. ജോർജ് സ്റ്റുഡന്‍റ്സ് യൂണിയൻ സൊസൈറ്റി പ്രസിഡന്‍റ്
Friday, August 31, 2018 11:34 PM IST
ന്യൂഡൽഹി: ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജ് സ്റ്റുഡന്‍റസ് യൂണിയൻ സൊസൈറ്റി പ്രസിഡന്‍റായി മലയാളിയായ ജെഫിൻ പി. ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 29നായിരുന്നു തെരഞ്ഞെടുപ്പ്. ബിഎസ് സി മൂന്നാം വർഷ കെമിസ്ട്രി വിദ്യാർഥിയായ ജെഫിൻ, കോട്ടയം അറുനൂറ്റിമംഗലം സ്വദേശിയാണ്.